Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 3:03 PM IST Updated On
date_range 5 Feb 2019 3:03 PM ISTഹയർ സെക്കൻഡറി മാതൃകാപരീക്ഷ മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ മാതൃകാ പരീക്ഷ മാറ്റി വെച്ചു.
വ്യാഴാഴ്ച(07-02-2019) നടത്താനിരുന്ന പരീക്ഷ വരുന്ന ചൊവ്വാഴ്ചയിലേക്ക്(12-02-2019) ആണ് മാറ്റിയത്. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story