Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 9:14 PM IST Updated On
date_range 6 Jan 2021 9:14 PM ISTഐ.ബി.പി.എസ് എസ്.ഒ പ്രിലിംസ് 2020 ഫലം പ്രഖ്യാപിച്ചു
text_fieldsbookmark_border
ഐ.ബി.പി.എസ് എസ്.ഒ പ്രിലിംസിെൻറ ഫലം ഇന്ന് പ്രഖ്യാപിച്ചു. ഐ.ബി.പി.എസിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ ibps.in -ലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 12 വരെ സൈറ്റ് സന്ദർശിച്ച് ഒാൺലൈനായി ഫലം പരിശോധിക്കാം. താഴെ കൊടുത്തിരിക്കുന്ന ഒാർഗനൈസേഷനുകളിലേക്കാണ് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ കേഡർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറ് ഡ്രൈവ് ഐ.ബി.പി.എസ് നടത്തുന്നത്.
- I.T Officer (Scale - I)
- Agricultural Field Officer (Scale I)
- Rajbhasha Adhikari (Scale I)
- Law Officer (Scale I)
- HR/Personnel Officer (Scale I)
- Marketing Officer (Scale I)
പരീക്ഷാ ഫലം എങ്ങനെ അറിയാം.....
- ibps.in - എന്ന വെബ് സൈറ്റ് സന്ദർശിക്കുക
- 'Click here to view your result status of Online preliminary examination' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അതോടെ ഐ.ബി.പി.എസ്-െൻറ വെബ്സൈറ്റിലേക്ക് പോകും.
- ശേഷം IBPS SO രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും നൽകുക.
- റിസൽട്ട് ദൃശ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story