Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഇസ്​ലാമിക് ഹയർ...

ഇസ്​ലാമിക് ഹയർ സെക്കൻഡറി പൊതു പരീക്ഷ: വി.​എ​സ്. മു​ർ​ശി​ദക്ക്​ ഒന്നാം റാങ്ക്​

text_fields
bookmark_border
ഇസ്​ലാമിക് ഹയർ സെക്കൻഡറി പൊതു പരീക്ഷ: വി.​എ​സ്. മു​ർ​ശി​ദക്ക്​ ഒന്നാം റാങ്ക്​
cancel
camera_alt

ഐ.​ഇ.​സി.​ഐ​ ഇ​സ്​​ലാ​മി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സ്​ റാങ്ക്​ ജേതാക്കൾ: ഒന്നാം റാങ്ക്​: വി.​എ​സ്. മു​ർ​ശി​ദ, രണ്ടാം റാങ്ക്​: എം. ​ഫാ​ത്തി​മ, മൂന്നാംറാങ്ക്​: എ​സ്.​ മു​ഹ്സി​ന ഫ​ർ​സാ​ന (മൂവരും മ​ന്നം ഇ​സ്​​ലാ​മി​യ കോ​ള​ജ്​)

കോ​ഴി​ക്കോ​ട്: ഐ.​ഇ.​സി.​ഐ​യു​ടെ കീ​ഴി​ലു​ള്ള ഇ​സ്​​ലാ​മി​യ കോ​ള​ജു​ക​ളി​ൽ 2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഇ​സ്​​ലാ​മി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സിെൻറ പൊ​തു പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മ​ന്നം ഇ​സ്​​ലാ​മി​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ വി.​എ​സ്. മു​ർ​ശി​ദ ​ഒ​ന്നാം റാ​ങ്കും എം. ​ഫാ​ത്തി​മ ര​ണ്ടാം റാ​ങ്കും എ​സ്.​ മു​ഹ്സി​ന ഫ​ർ​സാ​ന മൂ​ന്നാം റാ​ങ്കും ക​ര​സ്​​ഥ​മാ​ക്കി.

വി​ജ​യ​ശ​ത​മാ​നം 78 ആ​ണ്. ഏ​ഴു പേ​ർ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​നും 20 പേ​ർ​ക്ക്​ ഫ​സ്​​റ്റ് ക്ലാ​സു​മു​ണ്ട്. കോ​ള​ജ് ഓ​ഫ് ഖു​ർ​ആ​ൻ ഇ​ബ്നു ഖ​ൽ​ദൂ​ൻ ഇ​ൻ​സ്്​​റ്റി​റ്റ്യൂ​ട്ട് കു​റ്റ്യാ​ടി, വു​മ​ൺ​സ്​ ഇ​സ്​​ലാ​മി​യ കോ​ള​ജ് മൂ​വാ​റ്റു​പു​ഴ എ​ന്നി​വ 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി. ഐ.​ഇ.​സി.​ഐ ചെ​യ​ർ​മാ​ൻ ഡോ. ​ആ​ർ. യൂ​സു​ഫ്, സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് ബ​ദീ​ഉ​സ്സ​മാ​ൻ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് പു​ല​വ​ത്ത് എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. 2021 മേ​യ് നാ​ലു മു​ത​ൽ മ​ർ​ക്ക്​​ലി​സ്​​റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​ള​ജ് ഓ​ഫി​സി​ൽ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ieciIslamic Higher Secondarymannam islamiya college
News Summary - Islamic Higher Secondary public Examination result
Next Story