Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ ​ഉത്തരസൂചിക...

ജെ.ഇ.ഇ ​ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
Online
cancel

ന്യൂഡൽഹി: ജനുവരി എട്ടിന്​ നടന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയു​െട ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ എഴുതിയവ ർക്ക്​ https://jeemain.nic.in/jeemainapp/loginoption.htm എന്ന ലിങ്കിൽ കയറി ഉത്തരങ്ങൾ പരിശോധിക്കാവുന്നത ാണ്​.

അ​േപക്ഷാ നമ്പറും പാസ്​വേർഡും ഉപയോഗിച്ച്​ സൈറ്റിൽ കയറാം. പാസ്​വേർഡ്​ മറന്നുപോയവർക്ക്​ ജനനതീയതി ഉപയോഗിച്ച്​ ഉത്തരങ്ങൾ ഡൗൺലോഡ്​ ചെയ്യാം. പ്രസിദ്ധീകരിച്ച ഉത്തരങ്ങളിൽ തൃപ്​തരല്ലാത്തവർക്ക്​ കൂടുതൽ വ്യക്​തതക്ക്​ വേണ്ടി ഒരു ചോദ്യത്തിന്​ 1000 രൂപ നിരക്കിൽ ഒാൺലൈനായി ഫീസടച്ച്​ അപേക്ഷിക്കാവുന്നതാണ്​.

പരീക്ഷാ ഫലം ജനുവരി 31 പ്രസിദ്ധീകരിക്കും. രണ്ടാമത്തെ പരീക്ഷ ഏപ്രിലിലാണ്​ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamjee mainJEE Answer KeyKeralam News
News Summary - JEE Main Answer Key Published - Education News
Next Story