Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2024 6:38 AM IST Updated On
date_range 2 Jun 2024 6:38 AM ISTകെ-ടെറ്റ് ഹാൾടിക്കറ്റ്; തീയതി പുനഃക്രമീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭിക്കുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. പരീക്ഷാഭവന്റെ https://ktet.kerala.gov.inൽ ഹാൾടിക്കറ്റ് ലഭ്യമാകും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ളവർ ജൂൺ 15ന് മുമ്പ് ഫോട്ടോ അപ്ലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story