Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 4:57 AM GMT Updated On
date_range 2 May 2022 6:12 AM GMTകണ്ണൂർ, എം.ജി സർവകലാശാലകൾ ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി
text_fieldsbookmark_border
Listen to this Article
കണ്ണൂർ: കണ്ണൂർ, മഹാത്മ ഗാന്ധി സർവകലാശാലകൾ നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് എം.ജി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story