Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകീം പ്രവേശനം: തീയതി...

കീം പ്രവേശനം: തീയതി നീട്ടി

text_fields
bookmark_border
KEAM REGISTER
cancel

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്​/പ്രൊഫൈൽ ആർക്കിടെക്ചർ ഫാർമസി മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ പരിശോധിക്കാനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുമുള്ള അവസാന തീയതി 20ന്​ രാത്രി 11.59 വരെയായി നീട്ടി. വിശദവിവരം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.inലെ വിജ്ഞാപത്തിൽ. ഹെൽപ്​ ലൈൻ നമ്പർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAM
News Summary - KEAM Entrance Exam application date
Next Story