Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2022 6:09 PM GMT Updated On
date_range 16 April 2022 6:09 PM GMTകേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ജൂലൈ മൂന്നിലേക്ക് മാറ്റി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ജൂൺ 26ന് നടത്താനിരുന്ന പരീക്ഷ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) പരീക്ഷ കാരണം ജൂലൈ മൂന്നിലേക്കാണ് മാറ്റിയത്. നേരേത്ത ജൂൺ 12ൽ നിന്നാണ് 26ലേക്ക് മാറ്റിയിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story