Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകേരള, എം.ജി, സാങ്കേതിക...

കേരള, എം.ജി, സാങ്കേതിക സർവകലാശാലകൾ നാളത്തെ പരീക്ഷകൾ മാറ്റി

text_fields
bookmark_border
cbse exam
cancel

തിരുവന്തപുരം: കേരള സർവകലാശാലയും എംജി സർവകലാശാലയും നാളെ (തിങ്കളാഴ്​ച്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്​ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി​വെച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala UniversityExams PostponedHeavy Rain
News Summary - Kerala MG Universities postpones exams
Next Story