Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകെ.ടി.യു...

കെ.ടി.യു സർട്ടിഫിക്കറ്റ് പോർട്ടൽ വഴി

text_fields
bookmark_border
online exam
cancel

തി​രു​വ​ന​ന്ത​പു​രം: സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കെ.​ടി.​യു) ബി.​ടെ​ക്, ബി.​ആ​ർ​ക്, ബി.​എ​ച്ച്.​എം.​സി.​ടി, ബി.​ഡെ​സ്​ കോ​ഴ്​​സു​ക​ളി​ൽ വി​ജ​യി​ച്ച​വ​രു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ്രേ​ഡ് കാ​ർ​ഡു​ക​ളും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം ത​ന്നെ ഡി​ജി​റ്റ​ൽ മാ​തൃ​ക​യി​ൽ, പ​രീ​ക്ഷ കോ​ൺ​ട്രോ​ള​റു​ടെ ഇ-​ഒ​പ്പോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം പോ​ർ​ട്ട​ലി​ൽ നി​ന്നും ഈ ​ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്​​തെ​ടു​ക്കാം. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 28 മു​ത​ൽ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ ഡി​ജി ലോ​ക്ക​റി​ൽ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CertificateKerala Technical UniversityEducation News
News Summary - KTU Certificate through portal
Next Story