Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2021 11:07 AM GMT Updated On
date_range 27 April 2021 11:07 AM GMTആരോഗ്യ സർവകലാശാല പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തൃശൂർ: മെയ് മൂന്നിന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷണൽ എം.ബി.ബി.എസ് റെഗുലർ (2019 സ്കീം) പ്രാക്ടിക്കൽ, 17 മുതൽ 24 വരെ നടക്കുന്ന ഫൈനൽ ബി.ഡി.എസ് പാർട്ട് -രണ്ട് സപ്ലിമെൻററി (2010 സ്കീം) തിയറി, മെയ് 26 മുതൽ ജൂൺ 11 വരെ നടത്തുന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിംഗ് റെഗുലർ/സപ്ലിമെൻററി (2010 & 2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രജിസ്ട്രേഷൻ തിയതി ദീർഘിപ്പിച്ചു
തേർഡ് പ്രഫഷണൽ എം.ബി.ബി.എസ് പാർട്ട് -ഒന്ന് റെഗുലർ/സപ്ലിമെൻററി മെയ് മാസ പരീക്ഷക്ക് ഫൈൻ കൂടാതെ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 29 വരെയായി ദീർഘിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story