Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2021 6:59 PM IST Updated On
date_range 29 April 2021 6:59 PM ISTപരീക്ഷകളുടെ ടൈംടേബിൾ ആരോഗ്യ സർവകലാശാല പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തൃശൂർ: മെയ് അഞ്ച് മുതൽ 17 വരെ നടത്തുന്ന നാലാം വർഷ ബി.എസ്സി നഴ്സിംഗ് റെഗുലർ/സപ്ലിമെൻററി (2010 & 2016 സ്കീം) തിയറി പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
മെയ് നാലിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എംഫാം റെഗുലർ (2019 സ്കീം) പ്രാക്ടിക്കൽ, ഒന്നാം വർഷ എം.എസ്സി നഴ്സിംഗ് സപ്ലിമെൻററി പ്രാക്ടിക്കൽ, മെയ് 11ന് തുടങ്ങുന്ന അവസാന വർഷ എം.ഡി/എം.എസ് ആയുർവേദ സപ്ലിമെൻററി (2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story