Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎൽഎൽ.എം പ്രവേശനപരീക്ഷ:...

എൽഎൽ.എം പ്രവേശനപരീക്ഷ: അപേക്ഷ ഇന്ന്​ മുതൽ

text_fields
bookmark_border
LL.b integrated course
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്  സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ​യും സം​സ്ഥാ​ന​സ​ർ​ക്കാ​റു​മാ​യി സീ​റ്റ് പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ-​സ്വാ​ശ​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും എ​ൽ​എ​ൽ.​എം കോ​ഴ്സി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന​പ​രീ​ക്ഷ  28ന്​ ​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ ന​ട​ത്തും.

എ​ൽ​എ​ൽ.​ബി പ​രീ​ക്ഷ​യു​ടെ നി​ല​വാ​ര​ത്തി​ൽ ഒ​ബ്ജ​ക്ടി​വ് മാ​തൃ​ക​യി​ൽ 100 ചോ​ദ്യ​ങ്ങ​ൾ വീ​തം ര​ണ്ട് പാ​ർ​ട്ടു​ക​ളു​ള്ള ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ സ​മ​യം ര​ണ്ട് മ​ണി​ക്കൂ​റാ​ണ്. 

അ​പേ​ക്ഷാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ജൂ​ൺ 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ മ​ണി​ക്ക​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law collegellm courselaw courseEducation News
News Summary - llm entrance application
Next Story