Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമെഡിക്കൽ/എഞ്ചിനീയറിങ്...

മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനം: ഓൺലൈൻ അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനം: ഓൺലൈൻ അപേക്ഷ തീയതി നീട്ടി
cancel

തിരുവനന്തപുരം: മെഡിക്കൽ/ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ  തീയതി മാർച്ച് 10 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും മാർച്ച് 11നകം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസിൽ ലഭിക്കണം. ബിഫാം, ഫാം ഡി കോഴ്‌സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം അപേക്ഷിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalengineeringentrance exam
News Summary - medical engineering entrance exam
Next Story