Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീ​റ്റ് പി.​ജി...

നീ​റ്റ് പി.​ജി മാ​ർ​ച്ച് അ​ഞ്ചി​ന്; അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

text_fields
bookmark_border
neet pg students
cancel

നീ​റ്റ് പി.​ജി 2023 ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ത്തും. ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​നാ​ണ് പ​രീ​ക്ഷാ ചു​മ​ത​ല. വി​ജ്ഞാ​പ​നം https://natboard.edu.in ൽ ​ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ തീ​യ​തി​യും നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ടാ​കും. ജ​നു​വ​രി അ​ഞ്ചു മു​ത​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു​ള്ള വി​ജ്ഞാ​പ​നം നാ​ഷ​ന​ൽ ബോ​ർ​ഡ് പി​ൻ​വ​ലി​ച്ച​താ​യി വെ​ബ്സൈ​റ്റി​ൽ അ​റി​യി​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET PG 2023
News Summary - NEET PG 2023 Registration not today
Next Story