Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ് പി.ജി പരീക്ഷ...

നീറ്റ് പി.ജി പരീക്ഷ ജൂലൈ ആദ്യവാരം

text_fields
bookmark_border
exam
cancel

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ​രീ​ക്ഷ​യാ​യ നീ​റ്റ്-​പി.​ജി ജൂ​ലൈ ആ​ദ്യ​വാ​ര​വും കൗ​ൺ​സ​ലി​ങ് ആ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​വും ന​ട​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ദേ​ശീ​യ എ​ക്സി​റ്റ് ടെ​സ്റ്റ് (നെ​ക്സ്റ്റ്) ഈ ​വ​ർ​ഷം ന​ട​ത്തി​ല്ല. ഈ​യി​ടെ വി​ജ്ഞാ​പ​നം ചെ​യ്ത ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച്, പി.​ജി പ്ര​വേ​ശ​ന​ത്തി​നാ​യി നി​ർ​ദി​ഷ്ട നെ​ക്സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തു​വ​രെ നി​ല​വി​ലു​ള്ള നീ​റ്റ് പി.​ജി പ​രീ​ക്ഷ തു​ട​രും. വി​വി​ധ എം.​ഡി/​എം.​എ​സ്, പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​യാ​ണ് നീ​റ്റ് പി.​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET PGIndia NewsExam
News Summary - NEET PG exam in first week of July
Next Story