Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2023 11:41 AM IST Updated On
date_range 4 May 2023 11:42 AM ISTനീറ്റ്-യു.ജി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsbookmark_border
തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷ നമ്പറും ജനന തീയതിയും നൽകി https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഞായർ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 5.20 വരെയാണ് ഈ വർഷത്തെ നീറ്റ് -യു.ജി പരീക്ഷ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story