Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎൻ.ടി.എസ്.ഇ സ്​റ്റേജ്​...

എൻ.ടി.എസ്.ഇ സ്​റ്റേജ്​ വണ്ണിന്​ ഡിസംബർ 11 വരെ അപേക്ഷിക്കാം

text_fields
bookmark_border
എൻ.ടി.എസ്.ഇ സ്​റ്റേജ്​ വണ്ണിന്​ ഡിസംബർ 11 വരെ അപേക്ഷിക്കാം
cancel

തിരുവനന്തപുരം: നാഷനൽ ടാലൻറ്​ സെർച്ച് സ്​റ്റേജ് വൺ ഓൺലൈൻ പരീക്ഷക്ക്​​ അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 11 വരെ നീട്ടി. ഇൻറർനാഷനൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ജനുവരി 17ന് നടക്കുന്നതിനാൽ എൻ.ടി.എസ് പരീക്ഷ ജനുവരി 24 ലേക്ക് മാറ്റിയതായി എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു.

എസ്​.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ( www.scert.kerala.gov.in ) നൽകിയിരിക്കുന്ന 'ONLINE VERIFICATION AND APPROVAL OF NTSE APPLICATION FORM (2020-21) BY HM/PRINCIPAL (Login using Sampoorna Username and Password)' എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർനെയിമും പാസ്​വേഡും നൽകി ലോഗിൻ ചെയ്ത്​ പ്രിൻസിപ്പൽ/പ്രധാനാധ്യാപകർ, എൻ.ടി.എസ്​, അപേക്ഷകൾ ഡിസംബർ 15 നകം അപ്രൂവ്​ ചെയ്യണം. വിവരങ്ങൾക്ക്: 0471 - 2346113, 9633244348, 9744640038, www.scert.kerala.gov.in . Email: ntsescertkerala@gmail.com.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NTSE
News Summary - ntse announcement
Next Story