Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമാറ്റിവെച്ച പ്ലസ് വൺ...

മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26ന്

text_fields
bookmark_border
students
cancel

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്​ചാത്തലത്തിൽ മാറ്റിവെച്ച പ്ലസ്​വൺ പരീക്ഷ ഒക്​ടോബർ 26ന്​ നടത്തുമെന്ന്​ ബോർഡ്​ ഓഫ്​ ഹയർസെക്കൻഡറി എക്​സാമിനേഷൻസ്​ അറിയിച്ചു. ഒക്​ടോബർ 18ന്​ നടത്തേണ്ടിയിരുന്ന പരീക്ഷയാണ്​ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Oneexam
News Summary - Plus One exam will be held on 26th October
Next Story