Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2022 7:37 PM IST Updated On
date_range 21 July 2022 7:37 PM ISTപ്ലസ് ടു പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: 2022 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) പോർട്ടലായ www.dhsekerala.gov.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story