Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2019 10:41 PM IST Updated On
date_range 8 Aug 2019 10:41 PM ISTസർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റി
text_fieldsbookmark_border
കാലിക്കറ്റ് , കണ്ണൂർ, എം.ജി ,കേരള സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പ രീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള പബ്ലിക് സർവിസ് കമീഷൻ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ജയിൽവകുപ്പിലെ വെൽെഫയർ ഓഫിസർ േഗ്രഡ് 2 തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ മാറ്റിവെച്ചു. ഇൗ പരീക്ഷ ആഗസ്റ്റ് 30ന് നടക്കും. പരീക്ഷസമയത്തിലും പരീക്ഷകേന്ദ്രത്തിലും മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story