Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 9:47 PM GMT Updated On
date_range 16 Sep 2017 9:47 PM GMTസെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ആഗസ്റ്റ് 20ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിെൻറ ഫലം പ്രസിദ്ധീകരിച്ചു. http://prd.kerala.gov.in/, www.lbscentre.org, www.lbskerala.com എന്നിവയിൽ ലഭ്യമാണ്. 16,866 പേർ പരീക്ഷ എഴുതിയതിൽ 2147 പേർ വിജയിച്ചു.
12.73 ആണ് വിജയ ശതമാനം. ലിസ്റ്റിൽ ഉൾപ്പെട്ടവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം എൽ.ബി.എസ് സെൻററിെൻറ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയ) പകർപ്പ് സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം വിലാസം എഴുതിയ എ ഫോർ വലുപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവറിൽ ഡയറക്ടർ, എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ( െപ്രാവിഷനൽ/ഒറിജിനൽ), മാർക്ക് ലിസ്റ്റ്, ബി.എഡ് സർട്ടിഫിക്കറ്റ് (െപ്രാവിഷനൽ/ഒറിജിനൽ), അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദവും ബി.എഡും), േപ്രാസ്പെക്ടസിലെ ഖണ്ഡിക 2.2 -ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് അയക്കേണ്ടത്.
എസ്.സി/എസ്.ടി/ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ 2016 ജൂൺ 20 മുതൽ 2017 ജൂലൈ 12 വരെയുള്ള കാലയളവിൽ ലഭിച്ചതായിരിക്കണം). പി.എച്ച്/വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ നൽകണം.
സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. െപ്രാവിഷനൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ പ്രത്യേകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story