എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷ ടൈംടേബിൾ
text_fieldsതിരുവനന്തപുരം: 2022 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷ തിയതിയും ടൈംടേബിളും പ്രഖ്യാപിച്ചു. രാവിലെ 9.45 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. സമാശ്വാസ സമയം ഉൾപ്പെടെയാണ് സമയപട്ടിക. 2022 ലെ പൊതുപരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോക്കസ് ഏരിയ സംബന്ധിച്ച വിശദാംശങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
എസ്.എസ്.എൽ.സി
മാർച്ച് 31 ഒന്നാം ഭാഷ-പാർട്ട്
മലയാളം/തമിഴ്/കന്നട/ ഉർദു/ഗുജറാത്തി/അഡി.ഇംഗ്ലീഷ്/അഡി.ഹിന്ദി/സംസ്കൃതം (അക്കാദമിക്)/സംസ്കൃതം ഓറിയന്റൽ-ഒന്നാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റൽ -ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക് )
ഏപ്രിൽ ആറ് രണ്ടാം ഭാഷ-ഇംഗ്ലീഷ്
ഏപ്രിൽ എട്ട് മൂന്നാം ഭാഷ-ഹിന്ദി/ജനറൽ നോളജ്
ഏപ്രിൽ 12 സോഷ്യൽ സയൻസ്
ഏപ്രിൽ 19 ഗണിതശാസ്ത്രം
ഏപ്രിൽ 21 ഊർജതന്ത്രം
ഏപ്രിൽ 25 രസതന്ത്രം
ഏപ്രിൽ 27 ജീവശാസ്ത്രം
ഏപ്രിൽ 29 ഒന്നാം ഭാഷ പാർട്ട്-II
മലയാളം/തമിഴ്/കന്നട/സ്പെഷൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്),
അറബിക് ഓറിയന്റൽ -രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്റൽ -രണ്ടാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക് )
(ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2022 മാർച്ച് 10 മുതൽ 19 വരെ)
പ്ലസ് ടു
മാർച്ച് 30
സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവിസ് ടെക്നോളജി (OLD), ഇലക്ട്രോണിക് സിംസ്റ്റംസ്
ഏപ്രിൽ ഒന്ന്
കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്
ഏപ്രിൽ അഞ്ച്
മാത്തമാറ്റിക്സ്, പാർട്ട് -III ലാംഗ്വേജുകൾ, സംസ്കൃത ശാസ്ത്ര, സൈക്കോളജി
ഏപ്രിൽ ഏഴ്
പാർട്ട്- II ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (OLD), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ഏപ്രിൽ 11
ജോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്, ജിയോളജി, അക്കൗണ്ടൻസി
ഏപ്രിൽ 13
ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കമ്പ്യൂട്ടർ ആംപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
ഏപ്രിൽ 18
പാർട്ട് -I ഇംഗ്ലീഷ്
ഏപ്രിൽ 20
ഫിസിക്സ്, ഇക്കണോമിക്സ്
ഏപ്രിൽ 22
ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ആർട്ട് വിഷയങ്ങൾ
മാർച്ച് 30 സംസ്കൃതം
ഏപ്രിൽ ഒന്ന് മെയിൻ
ഏപ്രിൽ അഞ്ച് ലിറ്ററേച്ചർ
ഏപ്രിൽ ഏഴ് പാർട്ട് II ലാംഗേജുകൾ
ഏപ്രിൽ 11 ഏസ്തെറ്റിക്
ഏപ്രിൽ 13 സബ്സിഡിയറി
ഏപ്രിൽ 18 പാർട്ട് I ഇംഗ്ലീഷ്
വി.എച്ച്.എസ്.ഇ
മാർച്ച് 30 എന്റർപ്രണർഷിപ് ഡെവലപ്മെന്റ്/ജി.എഫ്.സി
ഏപ്രിൽ ഒന്ന് കെമിസ്ട്രി/ഹിസ്റ്ററി/ബിസിനസ് സ്റ്റഡീസ്
ഏപ്രിൽ അഞ്ച് മാത്തമാറ്റിക്സ്
ഏപ്രിൽ ഏഴ് വൊക്കേഷണൽ തിയറി
ഏപ്രിൽ 11 ജോഗ്രഫി/അക്കൗണ്ടൻസി
ഏപ്രിൽ 13 ബയോളജി
ഏപ്രിൽ 18 ഇംഗ്ലീഷ്
ഏപ്രിൽ 20 ഫിസിക്സ്/ഇക്കണോമിക്സ്
ഏപ്രിൽ 22 മാനേജ്മെൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.