Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർഥികൾ

text_fields
bookmark_border
kannur university
cancel

കാസർകോട്: കോവിഡ്​ മഹാമാരി വകവെക്കാതെ കണ്ണൂർ സർവകലാശാല പരീക്ഷയുമായി മുന്നോട്ടുപോകുന്നതായി വിദ്യാർഥികൾ.

ജൂൺ 30 മുതൽ ഓഫ്​ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ കാമ്പയിനുമായാണ്​ വിദ്യാർഥികളുടെ രംഗപ്രവേശനം. എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് വിദ്യാർഥി കൂട്ടായ്മയായ കണ്ണൂർ യൂനിവേഴ്‌സിറ്റി സ്​റ്റുഡൻറ്​സ് കലക്ടിവ് ആവശ്യപ്പെട്ടു. തിങ്കളാഴ്​ച കണ്ണൂർ സർവകലാശാലക്കു മുന്നിലും വിവിധ കോളജുകൾക്ക് മുന്നിലും പ്രതിഷേധദിനം ആചരിക്കും.

യു.ജി, പി.ജി അവസാന സെമസ്​റ്റർ പരീക്ഷകൾ റദ്ദാക്കി മുൻ സെമസ്​റ്ററുകളിലെ ഫലത്തി​െൻറ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University Exams​Covid 19kannur university
News Summary - students against kannur university on exam conducting despite covid 19
Next Story