Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2021 4:57 PM IST Updated On
date_range 18 Oct 2021 4:57 PM ISTസാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: മഴക്കെടുതി കാരണം എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി.എച്.എം സി.ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story