Begin typing your search above and press return to search.
exit_to_app
exit_to_app
![നാളത്തെ ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റിവെച്ചു നാളത്തെ ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റിവെച്ചു](https://www.madhyamam.com/h-upload/2021/03/01/904131-exam.gif)
Posted On
date_range 1 March 2021 11:56 AM GMT Updated On
date_range 1 March 2021 11:56 AM GMTനാളത്തെ ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റിവെച്ചു
text_fieldsbookmark_border
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന മൂന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി സപ്ലിമെൻററി പരീക്ഷ ആറാം തീയതിലേക്ക് മാറ്റിവെച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
മഹാത്മാഗാന്ധി സർവകലാശാല ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story