Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 2:00 AMUpdated On
date_range 7 May 2021 2:00 AMമെയ് മാസത്തെ ഓഫ്ലൈൻ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശിച്ച് യു.ജി.സി
text_fieldsbookmark_border
camera_alt
Image courtesy: The Telegraph
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസം ഓഫ്ലൈൻ പരീക്ഷകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെക്കാൻ സർവകലാശാലകൾക്ക് യു.ജി.സി നിർദേശം നൽകി.
എല്ലാവരുടേയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് നിലവിലെ സാഹചര്യത്തിൽ പ്രാധാന്യം. പ്രാദേശിക സാഹചര്യം വിലയിരുത്തിയും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, യു.ജി.സി തുടങ്ങിയവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് വേണം ഓൺലൈൻ പരീക്ഷ നടത്താനെന്നും സർവകലാശാലകൾക്ക് അയച്ച കത്തിൽ യു.ജി.സി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story