Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം സെം എം.​എ​ഡ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ടു​മു​ത​ല്‍ ന​ട​ക്കും. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്.​സി, എം.​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ (2018 അ​ഡ്മി​ഷ​ന്‍ സ​പ്ലി​, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി​ചാ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി​ചാ​ന്‍സ്, 2014, 2015 അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന മേ​ഴ്സി​ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് 29 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ് പി.​ജി.​സി.​എ​സ്.​എ​സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​ ഏ​പ്രി​ല്‍ 2024), നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഇ​ക്ക​ണോ​മി​ക്സ് പി.​ജി.​സി.​എ​സ്.​എ​സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​ ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ണ്‍ലൈ​ന്‍ എം.​കോം, എം.​ബി.​എ: സെ​പ്​​റ്റം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ്‍ലൈ​ന്‍ എം.​കോം, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ര്‍ 15 വ​രെ നീ​ട്ടി. റെ​ഗു​ല​ര്‍ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ള്‍ക്ക് തു​ല്യ​മാ​യി യു.​ജി.​സി അം​ഗീ​ക​രി​ച്ച ഈ ​പ്രോ​ഗ്രാ​മു​ക​ള്‍ തൊ​ഴി​ലി​നും തു​ട​ര്‍വി​ദ്യാ​ഭ്യാ​സ​ത്തി​നു​മു​ള്ള യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://cdoe.mgu.ac.in വെ​ബ് സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 8547992325, 8547010451, 0481 2733293.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ആ​ൻ​ഡ്​ ഇ​ന്‍റ​ര്‍യൂ​നി​വേ​ഴ്സി​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ നാ​നോ​സ​യ​ന്‍സ് ആ​ൻ​ഡ്​ നാ​നോ​ടെ​ക്​​നോ​ള​ജി​യി​ല്‍ എം.​ടെ​ക് പോ​ളി​മ​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ്​ എ​ന്‍ജി​നീ​യ​റി​ങ്​ പ്രോ​ഗ്രാ​മി​ല്‍ എ​താ​നും സീ​റ്റ്​ ഒ​ഴി​വു​ണ്ട്. അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ യോ​ഗ്യ​ത രേ​ഖ​ക​ളു​മാ​യി 16ന് ​രാ​വി​ലെ 10.30നു​മു​മ്പ്​ വ​കു​പ്പ് ഓ​ഫി​സി​ല്‍ (റൂം ​ന​മ്പ​ര്‍ 302, ക​ണ്‍വ​ര്‍ജ​ന്‍സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സ്) എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ https://iiucnn.mgu.ac.in. ഫോ​ണ്‍: 8075696733, 9744278352.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma Gandhi Universityuniversity Informations
News Summary - University Informations
Next Story