Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2018 8:18 AM GMT Updated On
date_range 30 Dec 2018 10:01 AM GMTവനിതാ മതിൽ: സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsbookmark_border
കോഴിക്കോട്: വനിതാ മതിലിലിന്‍റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നിന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാലയടക്കം പരീക്ഷകൾ മാറ്റി വെച്ചതായി കഴിഞ്ഞദിവസം തന്നെ അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story