Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി മെഡിക്കൽ/...

പി.ജി മെഡിക്കൽ/ ഡെൻറൽ: അപേക്ഷയിലെ തെറ്റു തിരുത്തൽ 17വരെ 

text_fields
bookmark_border
പി.ജി മെഡിക്കൽ/ ഡെൻറൽ: അപേക്ഷയിലെ തെറ്റു തിരുത്തൽ 17വരെ 
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ 2020-21 പി.​ജി മെ​ഡി​ക്ക​ൽ/ ഡ​െൻറ​ൽ കോ​ഴ്സു​ക​ളി​ലേ​ക്ക്​ ഓൺലൈനായി അ​പേ​ക്ഷി​ച്ചവർക്ക്​ നേ​റ്റി​വി​റ്റി, നാ​ഷ​നാ​ലി​റ്റി, ഒ​പ്പ്, ജ​ന​ന​തീ​യ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ജൂ​ൺ 17ന്​ ​വൈ​കിട്ട്​​ അ​ഞ്ചു​വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. 

ക​മ്യൂ​ണി​റ്റി കാ​റ്റ​ഗ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ മാ​റ്റ​ം വ​രു​ത്തു​ന്ന​തി​നോ പു​തി​യ രേ​ഖ​ക​ൾ അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​തി​നോ അ​വ​സ​രം ല​ഭി​ക്കി​ല്ല. വെ​ബ്സൈ​റ്റി​ലെ ‘PG Medical 2020-Candidate Portal/ PG Dental 2020-Candidate Portal’ എ​ന്ന ലി​ങ്കി​ൽ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ‘Memo’ എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical pgmedical newsdental pgpg online applicationapplication correctionEducation News
News Summary - medical/dental PG correction in application till june 7- eduacation
Next Story