Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 3:44 AM IST Updated On
date_range 26 July 2017 3:44 AM IST55 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനമിറക്കും
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ 55 തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനമിറക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്ട്രി അസി. പ്രഫസർ, ഹയർ സെക്കൻഡറി വകുപ്പിൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം ജൂനിയർ അധ്യാപകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് േഗ്രഡ് -2, വിവിധ വിഷയങ്ങളിൽ തസ്തികമാറ്റം വഴി ഹൈസ്കൂൾ അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിലാണിത്. ആഗസ്റ്റ് 18ലെ െഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
വനം വകുപ്പിൽ ഫോറസ്റ്റ് റേഞ്ചർ -എൻ.സി.എ -എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 496/2016) തസ്തികക്ക് ഇൻറർവ്യൂവിന് മുന്നോടിയായി ശാരീരിക അളവെടുപ്പും ഉണ്ടാകും. കേരള അേഗ്രാ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ സെക്യൂരിറ്റി അസി. -എൻ.സി.എ വിശ്വകർമ (കാറ്റഗറി നമ്പർ 379/2016) തസ്തികക്ക് ശാരീരിക അളവെടുപ്പും അന്നേദിവസംതന്നെ ഇൻറർവ്യൂവും നടത്തും. കോട്ടയം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ യു.പി സ്കൂൾ അസി. (മലയാളം മീഡിയം) തസ്തികമാറ്റം വഴിയുള്ള നിയമനം (കാറ്റഗറി നമ്പർ 212/2014), മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പവർ ലോൺട്രി അറ്റൻഡർ (കാറ്റഗറി നമ്പർ 477/2015) എൻ.സി.എ എസ്.സി തസ്തികളിൽ ഇൻർവ്യൂ നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story