Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ​ട്​​ന എ​യിം​സി​ൽ 242...

പ​ട്​​ന എ​യിം​സി​ൽ 242 സീ​നി​യ​ർ റെ​സി​ഡ​ൻ​റ്​

text_fields
bookmark_border
പ​ട്​​ന എ​യിം​സി​ൽ 242 സീ​നി​യ​ർ റെ​സി​ഡ​ൻ​റ്​
cancel

പ​ട്​​ന ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (എ​യിം​സ്) സീ​നി​യ​ർ റെ​സി​ഡ​ൻ​റ്​ ത​സ്​​തി​ക​യി​ലെ 242 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​കു​പ്പു​ക​ൾ തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളു​െ​ട എ​ണ്ണം താ​ഴെ പ​റ​യു​ന്നു:
1. അ​നാ​ട്ട​മി: നാ​ല്​ ഒ​ഴി​വ്​
2. ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ/​ഫാ​മി​ലി മെ​ഡി​സി​ൻ: 10 ഒ​ഴി​വ്​
3. ജ​ന​റ​ൽ മെ​ഡി​സി​ൻ: 20 ഒ​ഴി​വ്​
4. പീ​ഡി​യാ​ട്രി​ക്​​സ്​: 15 ഒ​ഴി​വ്​
5. ജ​ന​റ​ൽ സ​ർ​ജ​റി: 19 ഒ​ഴി​വ്​
6. ഒ​ഫ്​​താ​ൽ​മോ​ള​ജി: നാ​ല്​ ഒ​ഴി​വ്​
7. റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്​: 10 ഒ​ഴി​വ്​
8. അ​ന​സ്​​തേ​ഷ്യോ​ള​ജി: 16 ഒ​ഴി​വ്​
9. ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ ആ​ൻ​ഡ്​ ബ്ല​ഡ്​ ബാ​ങ്ക്​: അ​ഞ്ച്​ ഒ​ഴി​വ്​
10. റേ​ഡി​യോ​തെ​റ​പ്പി: നാ​ല്​ ഒ​ഴി​വ്​
11. ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ: ആ​റ്​ ഒ​ഴി​വ്​ 
12. കാ​ർ​ഡി​യോ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​
13. ന്യൂ​റോ​ള​ജി: മൂ​ന്ന്​ ഒ​ഴി​വ്​
14. ഗാ​സ്​​ട്രോ​എ​ൻ​റ​റോ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​
15. മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി/​ഹീ​മ​റ്റോ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​
16. പ​ൾ​മ​ന​റി മെ​ഡി​സി​ൻ: ഏ​ഴ്​ ഒ​ഴി​വ്​
17. എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ്​ മെ​റ്റ​ബോ​ളി​സം: ര​ണ്ട്​ ഒ​ഴി​വ്​
18. ന്യൂ​റോ​സ​ർ​ജ​റി: എ​ട്ട്​ ഒ​ഴി​വ്​
19. യൂ​റോ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​
20. സ​ർ​ജി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​
21. ബേ​ൺ​സ്​ ആ​ൻ​ഡ്​ പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി: ആ​റ്​ ഒ​ഴി​വ്​
22. പീ​ഡി​യാ​ട്രി​ക്​ സ​ർ​ജ​റി:12 ഒ​ഴി​വ്​
23. നി​യോ​നാ​റ്റോ​ള​ജി: അ​ഞ്ച്​ ഒ​ഴി​വ്​
24. പാ​ത്തോ​ള​ജി/​ലാ​ബ്​ മെ​ഡി​സി​ൻ: ആ​റ്​ ഒ​ഴി​വ്​
25. ഫാ​ർ​മ​ക്കോ​ള​ജി: നാ​ല്​ ഒ​ഴി​വ്​
26. മൈ​ക്രോ​ബ​യോ​ള​ജി: നാ​ല്​ ഒ​ഴി​വ്​
27. ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ ആ​ൻ​ഡ്​ ടോ​ക്​​സി​ക്കോ​ള​ജി: മൂ​ന്ന്​ ഒ​ഴി​വ്​
28. ഫി​സി​യോ​ള​ജി: നാ​ല്​ ഒ​ഴി​വ്​
29. ബ​യോ​കെ​മി​സ്​​ട്രി: നാ​ല്​ ഒ​ഴി​വ്​
30. ഡ​െൻറി​സ്​​ട്രി: ഒ​രു ഒ​ഴി​വ്​
31. സി.​ടി.​വി.​എ​സ്​: ആ​റ്​ ഒ​ഴി​വ്​
32. ​െഡ​ർ​മ​റ്റോ​ള​ജി: നാ​ല്​ ഒ​ഴി​വ്​
33. ഒ​ബ്​​സ​്​​റ്റെ​സ്​​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി: 12 ഒ​ഴി​വ്​
34. ഇ.​എ​ൻ.​ടി: ഏ​ഴ്​ ഒ​ഴി​വ്​
35. ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്​: 15 ഒ​ഴി​വ്​
36. സൈ​ക്യാ​ട്രി: ര​ണ്ട്​ ഒ​ഴി​വ്​
37. നെ​േ​ഫ്രാ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​
38. സ​ർ​ജി​ക്ക​ൽ ഗാ​സ്​​ട്രോ​എ​ൻ​റ​റോ​ള​ജി: ര​ണ്ട്​ ഒ​ഴി​വ്​

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. 2017 ജൂ​ലൈ 31ന​ു​മു​മ്പ്​ യോ​ഗ്യ​ത​പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം വ​ന്നി​രി​ക്ക​ണം. ജൂ​ലൈ 31ന്​ 33 ​വ​യ​സ്സി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം പ്രാ​യം. അ​പേ​ക്ഷ​ക​ൾ സ്​​പീ​ഡ്​/​ര​ജി​സ്​​ട്രേ​ഡ്​ പോ​സ്​​റ്റാ​യി The Dean, All India Institute of Medical Sciences, hulwarisharif, Patna (Bihar), PIN -801507 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ്​ അ​യ​ക്കേ​ണ്ട​ത്.  

1000 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ഫീ​സി​ല്ല. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 27.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ മാ​തൃ​ക​യും ല​ഭി​ക്കു​ന്ന​തി​ന്​ www.aiimspatna.org കാ​ണു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patna aiimssenior resident
News Summary - senior resident at patna aiims
Next Story