Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2022 10:30 PM IST Updated On
date_range 2 Jan 2022 10:30 PM ISTപ്ലസ്ടു പ്രിലിമിനറി പി.എസ്.സി പരീക്ഷ ജയിച്ചവര്ക്ക് കാലിക്കറ്റിൽ സൗജന്യ പരിശീലനം
text_fieldsbookmark_border
തേഞ്ഞിപ്പലം: പ്ലസ്ടു പ്രിലിമിനറി പി.എസ്.സി പരീക്ഷ ജയിച്ചവര്ക്ക് മെയിന് പരീക്ഷയ്ക്കായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സൗജന്യ പരിശീലനം. താൽപര്യമുള്ളവര് പേര്, വിലാസം, പ്രിലിമിനറി റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട രജിസ്റ്റര് നമ്പര്, വാട്സ് ആപ്പ് നമ്പര് എന്നിവ സഹിതം നാലിന് വൈകീട്ട് അഞ്ചിനകം bureaukkd@gmail.com എന്ന മെയിലിലേക്ക് അപേക്ഷ നല്കണം. ഫോണ്: 04942 405540.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story