Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 8:17 AM GMT Updated On
date_range 19 April 2021 8:55 AM GMTപി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: ഈ മാസം 30 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റി. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള പി.എസ്.സി അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിലാണ് പരീക്ഷകളും അഭിമുഖങ്ങളും മാറ്റാനുള്ള പി.എസ്.സിയുടെ തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story