Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്.സി 40...

പി.എസ്.സി 40 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

text_fields
bookmark_border
kerala psc
cancel

തി​രു​വ​ന​ന്ത​പു​രം: 40 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ത​സ്തി​ക​ക​ൾ:

ജ​ന​റ​ൽ- സം​സ്ഥാ​ന​ത​ലം

  • മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (മൈേ​ക്രാ​ബ​യോ​ള​ജി)
  • കേ​ര​ള സ്​​റ്റേ​റ്റ് ലാ​ൻ​ഡ് യൂ​സ്​ ബോ​ർ​ഡി​ൽ സോ​യി​ൽ സ​ർ​വേ ഓ​ഫി​സ​ർ
  • ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ - സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്
  • പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ െട്ര​യി​നി​ങ് ഇ​ൻ​സ്​​ട്ര​ക്ട​ർ (വെ​ൽ​ഡ​ർ)- പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ലെ യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന -ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​നം
  • മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ൽ ഡ്രി​ല്ലി​ങ് അ​സി​സ്​​റ്റ​ൻ​റ്
  • ഓ​വ​ർ​സീ​സ്​ ഡെ​വ​ല​പ്മെൻറ്​ ആ​ൻ​ഡ് എം​പ്ലോ​യ്മെൻറ്​ െപ്രാ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റ്​​സ്​ ലി​മി​റ്റ​ഡി​ൽ അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2
  • ജ​യി​ൽ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്രി​സ​ൺ ഓ​ഫി​സ​ർ
  • കേ​ര​ള സ്​​റ്റേ​റ്റ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​റ​ർൈ​പ്ര​സ​സ്​ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്
  • കേ​ര​ള സ്​​റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് റ​ബ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി)
  • ഇ.​ഡി.​പി. അ​സി​സ്​​റ്റ​ൻ​റ്​ - പാ​ർ​ട്ട് 1, 2 (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി)
  • മി​ക്സി​ങ്​ യാർ​ഡ് സൂ​പ്പ​ർ​വൈ​സ​ർ പാ​ർ​ട്ട് 1, 2 (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി)
  • സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​നു​ക​ൾ/ ബോ​ർ​ഡു​ക​ളി​ൽ ടൈ​പി​സ്​​റ്റ് േഗ്ര​ഡ് 2, അ​ക്കൗ​ണ്ട​ൻ​റ്​/​ജൂ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​/ അ​ക്കൗ​ണ്ട്സ്​ അ​സി​സ്​​റ്റ​ൻ​റ്​/​അ​ക്കൗ​ണ്ട്സ്​ ക്ല​ർ​ക്ക്/​അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ/​അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2/അ​ക്കൗ​ണ്ട​ൻ​റ്​ േഗ്ര​ഡ് 2/സ്​​റ്റോ​ർ അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2, ലാ​സ്​​റ്റ് േഗ്ര​ഡ് സെ​ർ​വ​ൻ​റ്​​സ്

ജ​ന​റ​ൽ-​ജി​ല്ല​ത​ലം

  • വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി)-​ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന
  • വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ വു​മ​ൺ സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ
  • വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (സം​സ്​​കൃ​തം)
  • എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി)

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെൻറ്​ സം​സ്ഥാ​ന​ത​ലം:

  • ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ൽ ഫു​ഡ് ​േസ​ഫ്റ്റി ഓ​ഫി​സ​ർ (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം),
  • ഫ​യ​ർ ആ​ൻ​ഡ് റെ​സ്​​ക്യൂ സ​ർ​വി​സ​സി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്​​ക്യൂ ഓ​ഫി​സ​ർ (പ​ട്ടി​ക​ജാ​തി/​​വ​ർ​ഗം),
  • വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ യു.​ഡി സ്​​റ്റോ​ർ കീ​പ്പ​ർ (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം)

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെൻറ്​ - ജി​ല്ല​ത​ലം:

  • ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ (പ​ട്ടി​ക​വ​ർ​ഗം),
  • പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2 (പ​ട്ടി​ക​വ​ർ​ഗം).

എ​ൻ.​സി.​എ. റി​ക്രൂ​ട്ട്മെൻറ്​- സം​സ്ഥാ​ന​ത​ലം:

  • ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (വി​ഷ) ഒ​ന്നാം എ​ൻ.​സി.​എ. മു​സ്​​ലിം
  • മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ േഗ്ര​ഡ് 2- ര​ണ്ടാം എ​ൻ.​സി.​എ- എ​സ്.​സി.​സി.​സി.,
  • ​െപാ​ലീ​സ്​ വ​കു​പ്പി​ൽ വു​മ​ൺ ​െപാ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (വു​മ​ൺ ​െപാ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ)- ഒ​ന്നാം എ​ൻ.​സി.​എ- എ​സ്.​സി.​സി.​സി., മു​സ്​​ലിം
  • കേ​ര​ള കോ​ഓ​പ​റേ​റ്റി​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​ക്കൗ​ണ്ട്സ്​ ഓ​ഫി​സ​ർ- ര​ണ്ടാം എ​ൻ.​സി.​എ. ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ (സൊ​സൈ​റ്റി കാ​റ്റ​ഗ​റി)
  • ജ​യി​ൽ വ​കു​പ്പി​ൽ ഫീ​മെ​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്രി​സ​ൺ ഓ​ഫി​സ​ർ- ഒ​ന്നാം എ​ൻ.​സി.​എ.- മു​സ്​​ലിം
  • കേ​ര​ള സ്​​റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ക​യ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ സെ​യി​ൽ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2 - ഒ​ന്നാം എ​ൻ.​സി.​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, പ​ട്ടി​ക​ജാ​തി മു​സ്​​ലിം, എ​ൽ.​സി./​എ.​ഐ, ഒ.​ബി.​സി (സൊ​സൈ​റ്റി കാ​റ്റ​ഗ​റി)
  • കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2- ഒ​ന്നാം എ​ൻ.​സി.​എ- എ​ൽ.​സി/​എ.​ഐ, ഒ.​ബി.​സി, മു​സ്​​ലിം.

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെൻറ്​ - ജി​ല്ല​ത​ലം:

  • കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ്​- മൂ​ന്നാം എ​ൻ.​സി.​എ. പ​ട്ടി​ക​വ​ർ​ഗം,
  • കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്​​റ്റ് േഗ്ര​ഡ് 2 (ഹോ​മി​യോ) ആ​റാം എ​ൻ.​സി.​എ- എ​സ്.​സി.​സി.​സി,
  • മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്​​റ്റ് േഗ്ര​ഡ് 2 (ഹോ​മി​യോ) ഏ​ഴാം എ​ൻ.​സി.​എ.- എ​സ്.​സി.​സി.​സി
  • വ​യ​നാ​ട് ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് 2/ ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​ േഗ്ര​ഡ് 2 - ഒ​ന്നാം എ​ൻ.​സി.​എ- പ​ട്ടി​ക​ജാ​തി
  • തൃ​ശൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്) ര​ണ്ടാം എ​ൻ.​സി.​എ. ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ
  • മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​ർ​ദു)- ഒ​മ്പ​താം എ​ൻ.​സി.​എ. പ​ട്ടി​ക​വ​ർ​ഗം
  • കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) ഒ​ന്നാം എ​ൻ.​സി.​എ- എ​സ്.​സി.​സി.​സി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC notificationkerala psc
News Summary - Kerala PSC will publish Notification for 40 posts
Next Story