Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:03 PM GMT Updated On
date_range 6 Aug 2022 12:03 PM GMTപി.എസ്.സിയുടെ ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസം ലഭ്യമാകില്ല
text_fieldsbookmark_border
തിരുവനന്തപുരം: പി.എസ്.സി സ്റ്റേറ്റ് ഡേറ്റ സെന്‍ററിൽ സ്ഥാപിച്ച തുളസി, ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റ് സെർവറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാൽ ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഒറ്റത്തവണ രജിസ്ട്രേഷൻ, ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റ് പ്രൊഫൈലുകളിലേക്കുള്ള രജിസ്ട്രേഷൻ/ലോഗിൻ എന്നിവ ലഭ്യമാകില്ല. ആഗസ്റ്റ് എട്ടിന് ഡിപ്പാർട്ട്മെന്‍റ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്‍റെ നേരിട്ടുള്ള വിതരണം ഉണ്ടാകില്ലെന്നും പി.എസ്.സി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story