Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപഞ്ചാബ്​ വഖഫ്​ ബോർഡിൽ...

പഞ്ചാബ്​ വഖഫ്​ ബോർഡിൽ 173 ഒഴിവ്​

text_fields
bookmark_border
പഞ്ചാബ്​ വഖഫ്​ ബോർഡിൽ 173 ഒഴിവ്​
cancel

പഞ്ചാബ്​ വഖഫ്​ ബോർഡിൽ വിവിധ തസ്​തികകളിലേക്കുള്ള നിയമനത്തിന്​ അപേക്ഷ ക്ഷണിച്ച. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.govt.thapar.eduൽനിന്നും ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ ഫീസ്​ 500 രൂപ. അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 24നകം സമർപ്പിക്കണം. തസ്​തികകളുടെ സംക്ഷിപ്​ത വിവരങ്ങൾ ചുവടെ:

അക്കൗണ്ട്​സ്​ ക്ലർക്ക്​- ഒഴിവ്​ 6. യോഗ്യത: കോമേഴ്​സ്​ ബിരുദം.

സെക്​ഷൻ ഓഫിസർ/എസ്​റ്റേറ്റ്​/എക്​സിക്യൂട്ടിവ്​ ഓഫിസർ- ഒഴിവ്​ 10. യോഗ്യത: ബിരുദം. റെൻറ്​ കലക്​ടർ/അസിസ്​റ്റൻറ്​ ഇ.ഒ/ക്ലർക്ക്​. ഒഴിവ്​ 79. യോഗ്യത: ബിരുദം.

ലീഗൽ സപ്പോർട്ട്​ അസിസ്​റ്റൻറ്​. ഒഴിവ്​ 27, യോഗ്യത: എൽഎൽ.ബി

സീനിയർ അസിസ്​റ്റൻറ്​സ്​. ഒഴിവ്​ 17. യോഗ്യത: ബിരുദം.

പ്യൂൺ. ഒഴിവ്​ 84, യോഗ്യത: 12ാം ക്ലാസ്​/തത്തുല്യം.

അപേക്ഷകർ ഉർദു ഭാഷയിൽ നല്ല പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ/ഐ.ടിയിൽ അല്ലെങ്കിൽ ഡി.ടി.പിയിൽ 120 മണിക്കൂറിൽ കുറയാതെയുള്ള കോഴ്​സും പ്രവൃത്തിപരിചയവും നേടണം. സംശയനിവാരണത്തിന്​ pwb2020@thapar.edu എന്ന ഇ-മെയിലിലും ബന്ധപ്പെടാം. വിലാസം: ഡോ. എസ്​.എസ്​. ഭാട്ടിയ, ഡീൻ, അക്കാദമിക്​ അഫയേഴ്​സ്​, താപ്പർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എൻജിനീയറിങ്​ ആൻഡ്​​ ടെക്​നോളജി, പാട്യാല. മൊബൈൽ: 7657992302.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscvacanciesUPSC Exam
Next Story