Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവകുപ്പുതല പരീക്ഷകൾ...

വകുപ്പുതല പരീക്ഷകൾ പി.എസ്.സി റദ്ദാക്കി; സർക്കാർ ജീവനക്കാരുടെ പ്രബേഷൻ, പ്രമോഷൻ നടപടി വൈകുന്നു

text_fields
bookmark_border
psc
cancel

തൃശൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് വകുപ്പുതല പരീക്ഷകൾ പി.എസ്.സി റദ്ദാക്കിയതിനെ തുടർന്ന് സർക്കാർ ജീവനക്കാരുടെ പ്രബേഷൻ, പ്രമോഷൻ നടപടി വൈകുന്നു. കോവിഡ് ഒന്നാംഘട്ട വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലെ വകുപ്പുതല പരീക്ഷ വിജ്ഞാപനം റദ്ദ് ചെയ്തിരുന്നു.

തുടർന്ന് ഈ വർഷം മേയിൽ നടക്കേണ്ടിയിരുന്ന വകുപ്പുതല പരീഷകളും റദ്ദ് ചെയ്യാൻ തീരുമാനിച്ചതിനാൽ പ്രബേഷൻ പൂർത്തീകരിക്കാനാകാതെ ഇൻക്രിമെൻറും സീനിയോറിറ്റിയും പ്രമോഷനും ഉൾപ്പെടെ അർഹമായ ആനുകൂല്യങ്ങൾ നഷ്​ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ന​െല്ലാരു ശതമാനം ജീവനക്കാർ വിരമിച്ചതോടെ ഉയർന്ന തസ്തികകളിൽ നേരിട്ട് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ പ്രമോഷൻ നടപടികൾ വൈകുന്നത് നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർഥികൾക്ക്​ പ്രതികൂലമാകുമെന്നാണ്​ ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCGovt Employeesdepartmental test
News Summary - PSC cancels departmental examinations of Govt Employees
Next Story