Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:47 PM IST Updated On
date_range 4 Nov 2020 5:47 PM ISTപി.എസ്.സി പരീക്ഷ: കോവിഡ് പോസിറ്റീവായവർ ബന്ധപ്പെടണം
text_fieldsbookmark_border
തൃശൂർ: പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന ജില്ല ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം.
ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർഥികൾ 0487-2327505 എന്ന ഫോൺ നമ്പറിലോ dokpsctsr@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി ജില്ലാ ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story