Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവിവിധ തസ്തികകളിൽ...

വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

text_fields
bookmark_border
വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
cancel
Listen to this Article

കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ കാ​റ്റ​ഗ​റി ന​മ്പ​ർ 182-248/2022 വ​രെ​യും ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം ജൂ​ൺ 15ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in/nitification ലി​ങ്കി​ലും ല​ഭ്യ​മാ​ണ്. യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ജൂ​ലൈ 20വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

ത​സ്തി​ക​ക​ൾ (ജ​ന​റ​ൽ): മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (നേ​ച്ച​ർ, ക്യൂ​വ​ർ), ഇ​ന്ത്യ​ൻ സി​സ്റ്റം​സ് ഓ​ഫ് മെ​ഡി​സി​ൻ, ഒ​ക്കു​പേ​ഷ​ന​ൽ തെ​റ​പ്പി​സ്റ്റ്, ഹെ​ൽ​ത്ത് സ​ർ​വി​സ​സ്, മോ​ട്ടോ​ർ മെ​ക്കാ​നി​ക്/​സ്റ്റോ​ർ അ​സി​സ്റ്റ​ന്റ്, ഗ്രൗ​ണ്ട് വാ​ട്ട​ർ, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ (ആ​ന്ത്രോ​പ്പോ​ള​ജി/​സോ​ഷ്യോ​ള​ജി), കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ റി​സ​ർ​ച്, ട്രെ​യ്നി​ങ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ഇ​ൻ സ്റ്റ​ഡീ​സ് ഓ​ഫ് SC/ST കിർത്താഡ്സ്, ക​മ്പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ്-2 (ക​ന്ന​ട), ലോ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഗ​വ​ൺ​മെ​ന്റ് സെ​ക്ര​ട്ട​റി​യേ​റ്റ്, പാ​ർ​ട്ട്ടൈം ടെ​യ് ല​റി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ, സോ​ഷ്യ​ൽ ജ​സ്റ്റി​സ്, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് കാ​ഷ്യ​ർ/​ടൈം കീ​പ്പ​ർ/​അ​സി​സ്റ്റ​ന്റ് സ്റ്റോ​ർ കീ​പ്പ​ർ, കേ​ര​ള സി​റാ​മി​ക്സ് ലി​മി​റ്റ​ഡ്, ​ഡ്രൈ​വ​ർ കം ​ഓ​ഫി​സ് അ​റ്റ​ൻ​ഡ​ർ (മീ​ഡി​യം/​ഹെ​വി പാ​സ​ഞ്ച​ർ/​ഗു​ഡ്സ് വെ​ഹി​ക്കി​ൾ), കേ​ര​ള സി​റാ​മി​ക്സ്, ചീ​ഫ് സ്റ്റോ​ർ​കീ​പ്പ​ർ, ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് ​ട്രാ​വ​ൻ​കോ​ർ ലി​മി​റ്റ​ഡ് ഇ​വ​യെ​ല്ലാം ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്തി​ക​ക​ളാ​ണ്.

സ്‍പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്റ്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) മാ​ത്ത​മാ​റ്റി​ക്സ് (ST), മെ​ഷ്യ​നി​സ്റ്റ് (SC/ST) ഗ്രൗ​ണ്ട് വാ​ട്ട​ർ; ബോ​ട്ട്‍ലാ​സ്ക​ർ (ST), കേ​ര​ള സ്റ്റേ​റ്റ് വാ​ട്ട​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്; ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ്-2 (ST) ഹോ​മി​യോ​പ്പ​തി; എ​ൽ.​പി സ്കൂ​ൾ ടീ​ച്ച​ർ (മ​ല​യാ​ളം മീ​ഡി​യം) (ST) എ​ജു​ക്കേ​ഷ​ൻ.

NCA റി​ക്രൂ​ട്ട്മെ​ന്റ്: അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ -അ​റ​ബി​ക് (SC&ST), മാ​ത്ത​മാ​റ്റി​ക്സ് (ST, SCCC), ഉ​ർ​ദു (SC), കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; അ​സി​സ്റ്റ​ന്റ് സ​ർ​ജ​ൻ/​കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ST), ഹെ​ൽ​ത്ത് സ​ർ​വി​സ​സ്; വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗ്രേ​ഡ്-2 (ST), എ​ൽ.​ഡി ടൈ​പി​സ്സ്റ്റ് (മു​സ്‍ലിം), ​ഫോ​ർ​മാ​ൻ (വു​ഡ് വ​ർ​ക്ക്ഷോ​പ്), (ETB), സി​ഡ്കോ, ഹൈ​സ്കൂ​ൾ ടീ​ച്ച​ർ -അ​റ​ബി​ക് (ETB/SC/ST/LC/AI/V/D/HN), മാ​ത്ത​മാ​റ്റി​ക്സ് (ക​ന്ന​ട) (SC/M/HN); ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക്-​യു.​പി.​എ​സ് -(OBC/HN/SC/ST/SCCC/D), LPS-CST/SC); ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ്-2 (D/4N), ഫാ​ർ​മ​സി​സ്റ്റ് ഹോ​മി​യോ), (ST/SCCC/D/HN/ST), പാ​ർ​ട്ട്ടൈം ഹൈ​സ്കൂ​ൾ ടീ​ച്ച​ർ അ​റ​ബി​ക് (ST/SC), ഉ​ർ​ദു (LC/A1), പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ യു.​പി.​എ​സ് അ​റ​ബി​ക് (SC), പാ​ർ​ട്ട്ടൈം ജൂ​നി​യ​​ർ അ​റ​ബി​ക് LPS(SC); ലാ​സ്റ്റ്ഗ്രേ​ഡ് സ​ർ​വ​ന്റ്സ് (വി​മു​ക്ത ഭ​ട​ന്മാ​ർ) CS/ST/M/D/SIUCN/SCCC).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC
News Summary - PSC Notification for various posts
Next Story