Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right52...

52 ത​സ്​​തി​ക​ക​ളി​ലേ​ക്ക് പി.എസ്​.സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും

text_fields
bookmark_border
52 ത​സ്​​തി​ക​ക​ളി​ലേ​ക്ക് പി.എസ്​.സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: 52 ത​സ്​​തി​ക​ക​ളി​ലേ​ക്ക് കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്​ േഗ്ര​ഡ് 2, ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ എ​ക്സ്​​റേ ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് 2, വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (മാ​ത്ത​മാ​റ്റി​ക്സ്) മ​ല​യാ​ളം മീ​ഡി​യം, ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (നാ​ച്ചു​റ​ൽ സ​യ​ൻ​സ്) മ​ല​യാ​ളം മീ​ഡി​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) മ​ല​യാ​ളം മീ​ഡി​യം, തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ​േഡ്രാ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) (മ​ല​യാ​ളം മീ​ഡി​യം),

തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ് 2, വി​വി​ധ വ​കു​പ്പു​ക​ളി​ൽ (എ​ൻ.​സി.​സി, ടൂ​റി​സം, എ​ക്സൈ​സ്, പൊ​ലീ​സ്, എ​സ്.​ഡ​ബ്ല്യു.​ഡി ആ​ൻ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് വ​കു​പ്പു​ക​ൾ ഒ​ഴി​കെ) വി​വി​ധ ജി​ല്ല​ക​ളി​ൽ ൈഡ്ര​വ​ർ േഗ്ര​ഡ് 2 (എ​ച്ച്.​ഡി.​വി)/ൈ​ഡ്ര​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ (എ​ച്ച്.​ഡി.​വി), വി​വി​ധ ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ൈഡ്ര​വ​ർ േഗ്ര​ഡ് 2 (എ​ൽ.​ഡി.​വി)/ൈ​ഡ്ര​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ (എ​ൽ.​ഡി.​വി), എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്)- യു.​പി.​എ​സ്, കേ​ര​ള പൊ​ലീ​സ്​ സ​ർ​വി​സി​ൽ (ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) ആം​ഡ് പൊ​ലീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (പ​ട്ടി​ക​വ​ർ​ഗം), ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (എ​ൻ.​സി.​എ - ഹി​ന്ദു നാ​ടാ​ർ), കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ മാ​ത്ത​മാ​റ്റി​ക്സ്​ (മൂ​ന്നാം എ​ൻ.​സി.​എ- പ​ട്ടി​ക​വ​ർ​ഗം), സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ്രാ​ഫ്​​റ്റ്​​സ്​​​മാ​ൻ േഗ്ര​ഡ് 2 (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്) (ഒ​ന്നാം എ​ൻ.​സി.​എ- പ​ട്ടി​ക​ജാ​തി, ഹി​ന്ദു നാ​ടാ​ർ),

ട്രാ​ക്കോ കേ​ബി​ൾ ക​മ്പ​നി ലി​മി​റ്റ​ഡി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് (നാ​ലാം എ​ൻ.​സി.​എ- മു​സ്​​ലിം, ധീ​വ​ര, പ​ട്ടി​ക​ജാ​തി), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) - എ​ൽ.​പി.​എ​സ്​ (എ​ൻ.​സി.​എ - ധീ​വ​ര, എ​സ്.​സി.​സി.​സി, പ​ട്ടി​ക​വ​ർ​ഗം, ഹി​ന്ദു നാ​ടാ​ർ), ഇ​ടു​ക്കി, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ (എ​ച്ച്.​എ​സ്) മ​ല​യാ​ളം മീ​ഡി​യം (ഒ​ന്നാം എ​ൻ.​സി.​എ- വി​ശ്വ​ക​ർ​മ, എ​ൽ.​സി/​എ.​ഐ, മു​സ്​​ലിം), വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്)- എ​ൽ.​പി.​എ​സ്​ (ഒ​ന്നാം എ​ൻ.​സി.​എ- ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, എ​സ്.​ഐ.​യു.​സി നാ​ടാ​ർ, ഹി​ന്ദു നാ​ടാ​ർ, ഒ.​ബി.​സി, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, എ​ൽ.​സി/​എ.​ഐ, വി​ശ്വ​ക​ർ​മ, എ​സ്.​സി.​സി.​സി, ധീ​വ​ര), തൃ​ശൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ യു.​പി സ്​​കൂ​ൾ ടീ​ച്ച​ർ (മ​ല​യാ​ളം മീ​ഡി​യം) (ഒ​ന്നാം എ​ൻ.​സി.​എ-​പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, ഹി​ന്ദു നാ​ടാ​ർ), വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ േഗ്ര​ഡ് 2 (ഒ​ന്നാം എ​ൻ.​സി.​എ- ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, പ​ട്ടി​ക​വ​ർ​ഗം, മു​സ്​​ലിം, എ​ൽ.​സി/​എ.​ഐ, ഒ.​ബി.​സി,വി​ശ്വ​ക​ർ​മ, എ​സ്.​ഐ.​യു.​സി നാ​ടാ​ർ, എ​സ്.​സി.​സി.​സി, ധീ​വ​ര, ഹി​ന്ദു നാ​ടാ​ർ), വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്)

എ​ൽ.​പി.​എ​സ്​ (ഒ​ന്നാം എ​ൻ.​സി.​എ- ഈ​ഴ​വ, ഒ.​ബി.​സി, ഹി​ന്ദു നാ​ടാ​ർ, എ​ൽ.​സി/​എ.​ഐ, വി​ശ്വ​ക​ർ​മ, പ​ട്ടി​ക​ജാ​തി, ധീ​വ​ര, എ​സ്.​സി.​സി.​സി, പ​ട്ടി​ക​വ​ർ​ഗം), തൃ​ശൂ​ർ, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ൈഡ്ര​വ​ർ േഗ്ര​ഡ് 2 (എ​ൽ.​ഡി.​വി)/ൈ​ഡ്ര​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ് (എ​ൽ.​ഡി.​വി) (ഒ​ന്നാം എ​ൻ.​സി.​എ- ഹി​ന്ദു നാ​ടാ​ർ, എ​സ്.​സി.​സി.​സി, എ​സ്.​ഐ.​യു.​സി നാ​ടാ​ർ) തു​ട​ങ്ങി​യ​വ​യാ​ണ്​ ത​സ്​​തി​ക​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpscPSC notification
News Summary - PSC notification will be published for 52 posts
Next Story