Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്​.സി അറിയിപ്പുകൾ

പി.എസ്​.സി അറിയിപ്പുകൾ

text_fields
bookmark_border
Kerala Psc
cancel

സൈ​ക്ലി​ങ് ടെ​സ്റ്റ്

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​പ്പെ​ക്സ്​ സൊ​സൈ​റ്റി​ക​ൾ/​കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് റ​ബ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (റ​ബ​ർ​മാ​ർ​ക്ക്) പ്യൂ​ൺ/​അ​റ്റ​ൻ​ഡ​ർ -പാ​ർ​ട്ട് 1, 2 (ജ​ന​റ​ൽ, സൊ​സൈ​റ്റി വി​ഭാ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 473/2021, 474/2021) ത​സ്​​തി​ക​യി​ലേ​ക്ക് ജ​നു​വ​രി ഒ​മ്പ​തി​ന് രാ​വി​ലെ ആ​റി​ന്​ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ സൈ​ക്ലി​ങ് ടെ​സ്റ്റും പ്ര​മാ​ണ പ​രി​ശോ​ധ​ന​യും ന​ട​ത്തും. സൈ​ക്ലി​ങ് ടെ​സ്റ്റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ സ്​​ത്രീ​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കും ജ​നു​വ​രി 10ന് ​രാ​വി​ലെ 10.15ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (മ്യൂ​സി​ക് കോ​ള​ജു​ക​ൾ) (കാ​റ്റ​ഗ​റി ന​മ്പ​ർ 45/2022) ത​സ്​​തി​ക​യി​ലേ​ക്ക് ജ​നു​വ​രി ആ​റി​ന് ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ൽ 3.30 വ​രെ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​ത്തും. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newspsc notifications
News Summary - PSC Notifications
Next Story