Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightകേന്ദ്ര സർവിസിൽ...

കേന്ദ്ര സർവിസിൽ എൽ.ഡി.സി, പോസ്​റ്റൽ അസിസ്​റ്റൻറ്​, ഡാറ്റാ എൻട്രി ഒാപറേറ്റർ

text_fields
bookmark_border
കേന്ദ്ര സർവിസിൽ എൽ.ഡി.സി, പോസ്​റ്റൽ അസിസ്​റ്റൻറ്​, ഡാറ്റാ എൻട്രി ഒാപറേറ്റർ
cancel
കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ/​വ​കു​പ്പു​ക​ൾ/​ഒാ​ഫി​സു​ക​ളി​ലേ​ക്ക്​ ലോ​വ​ർ ഡി​വ ി​ഷ​ൻ ക്ല​ർ​ക്ക്, ജൂ​നി​യ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്, പോ​സ്​​റ്റ​ൽ, സോ​ർ​ട്ടി​ങ്​ അ​സി​ സ്​​റ്റ​ൻ​റ്, ഡാ​റ്റാ എ​ൻ​ട്രി ഒാ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ ൻ ക​മീ​ഷ​​െൻറ 2018ലെ ​ക​​മ്പ​യി​ൻ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ (10 + 2) പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഒ​ ഴി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ശ​മ്പ​ള​നി​ര​ക്ക്​: 5200-20,200 രൂ​പ (പ​രി​ഷ്​​ക​ര​ണ​ത്തി​നു മു​മ് പു​ള്ള​ത്). യോ​ഗ്യ​ത: പ​ന്ത്ര​ണ്ടാം ക്ലാ​സ്​/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്രാ​യം: 1.8.2019ൽ 18-27 ​വ​യ​സ്സ്. 1992 ആ​ഗ​സ്​​റ്റ്​ ര​ണ്ടി​നു​​ മു​േ​മ്പാ 2001 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്.
എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും (പി.​ഡ​ബ്ല്യു.​ഡി) വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.
അ​പേ​ക്ഷ​ഫീ​സ്​ 100 രൂ​പ. ​െക്ര​ഡി​റ്റ്​/​െ​ഡ​ബി​റ്റ്​ കാ​ർ​ഡ്​/​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഏ​പ്രി​ൽ ഏ​ഴി​ന​കം ഫീ​സ്​ അ​ട​ക്കാം. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വി​മു​ക്​​ത ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല.
അ​പേ​ക്ഷ https://ssc.mic.inൽ ​ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ അ​ഞ്ചു വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.
പ​രീ​ക്ഷ: ര​ണ്ടു​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ പ​രീ​ക്ഷ. ട​യ​ർ-I ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ ജൂ​ലൈ ഒ​ന്നു​ മു​ത​ൽ 26 വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. ഇൗ ​പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യാ​ണ്​ ട​യ​ർ II ഡി​സ്​​ക്രി​പ്​​റ്റി​വ്​ പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​പ്പി​ക്കു​ക. ​കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.
ട​യ​ർ-II ഡി​സ്​​ക്രി​പ്​​റ്റി​വ്​ പ​രീ​ക്ഷ​ സെ​പ്​​റ്റം​ബ​ർ 29ന്​ ​ന​ട​ത്തും. ട​യ​ർ-III സ്​​കി​ൽ/​ടൈ​പ്പി​ങ്​ ടെ​സ്​​റ്റാ​ണ്. ഡാ​റ്റാ എ​ൻ​ട്രി ഒാ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക്ക്​ സ്​​കി​ൽ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newsStaff selection commission
News Summary - -
Next Story