Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2017 3:36 AM IST Updated On
date_range 16 Jun 2017 3:36 AM ISTഎൽ.ഡി ക്ലർക്ക്: തിരുവനന്തപുരം, മലപ്പുറം പരീക്ഷകൾ 17ന്
text_fieldsbookmark_border
തിരുവനന്തപുരം: ഏറ്റവുംകൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന എൽ.ഡി ക്ലർക്ക് തസ്തികയിലെ ആദ്യപരീക്ഷ ജൂൺ 17ന് നടക്കും. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ പരീക്ഷയാണ് അന്ന് നടക്കുക. നാല് ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിലായി 1635 പരീക്ഷകേന്ദ്രങ്ങൾ സജ്ജമാക്കി.
തിരുവനന്തപുരത്ത് അപേക്ഷിച്ചത് 2,29,103 പേരാണ്. ഇവർക്കായി 978 പരീക്ഷകേന്ദ്രങ്ങളുണ്ടാകും. മലപ്പുറത്ത് അപേക്ഷിച്ച 1,69,286 പേര്ക്ക് 657 പരീക്ഷകേന്ദ്രങ്ങൾ തയാറാക്കി. ആകെ അപേക്ഷകർ 3,98,389 പേരാണ്. ഇവരില് മൂന്നേമുക്കാല് ലക്ഷം പേര് പരീക്ഷയെഴുതുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം ജില്ലക്കുള്ള പരീക്ഷകേന്ദ്രങ്ങള് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും സജ്ജീകരിക്കും. തിരുവനന്തപുരം- -434, കൊല്ലം- -206, പത്തനംതിട്ട- -69, ആലപ്പുഴ- -178, കോട്ടയം- -91.
മലപ്പുറം ജില്ലയുടേത് തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുമുണ്ടാകും. മലപ്പുറം- -184, തൃശൂർ- -152, പാലക്കാട്- -157, കോഴിക്കോട്- -164. അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്ഥികളുടെ പ്രൊഫൈലില് ലഭ്യമാക്കിയിട്ടുണ്ട്.
ഇത്തവണ ഏഴുഘട്ടമായാണ് എല്.ഡി ക്ലര്ക്ക് പരീക്ഷ നടത്തുന്നത്. ആഗസ്റ്റ് 26നാണ് അവസാനപരീക്ഷ. ജില്ലകള്ക്കുള്ള പരീക്ഷകള് എല്ലാ ദിവസവും ഉച്ചക്ക് ഒന്നരമുതല് 3.15 വരെയാണ്. ആഗസ്റ്റ് 19െൻറ തസ്തികമാറ്റത്തിനുള്ള പരീക്ഷ രാവിലെ 7.30 മുതല് 9.15 വരെയാണ്. ജില്ലതല പരീക്ഷയെഴുതേണ്ടവര് ഉച്ചക്ക് ഒന്നരക്ക് മുമ്പ് പരീക്ഷഹാളില് പ്രവേശിക്കണം.
അതുകഴിഞ്ഞ് വരുന്നവരെ പരീക്ഷയെഴുതാന് അനുവദിക്കില്ല. അംഗീകൃത തിരിച്ചറിയല് കാര്ഡിെൻറ ഒറിജിനല് കൈവശം സൂക്ഷിക്കണം. ഡിസംബറിനുള്ളില് സാധ്യതപട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്ത മാര്ച്ച് 31ന് പുതിയ റാങ്ക് ലിസ്റ്റ് തയാറാകും. സംസ്ഥാനത്താകെ 17940091 പേരാണ് അേപക്ഷ നൽകിയിട്ടുള്ളത്.
എല്.ഡി.സി പരീക്ഷതീയതി, അപേക്ഷകരുടെ ജില്ല തിരിച്ചുള്ള എണ്ണവും ചുവടെ:

- ജൂണ് 17 -തിരുവനന്തപുരം- 2,29,103, മലപ്പുറം -1,69,286.
- ജൂൈല ഒന്ന് കൊല്ലം -1,13,488,- തൃശൂര്-1,61,625, കാസര്കോട് -64,236.
- ജൂലൈ 15 എറണാകുളം -1,99,996, കണ്ണൂര് -1,24,482.
- ജൂലൈ 29 ആലപ്പുഴ -88,763, ഇടുക്കി -74,912, കോഴിക്കോട് -1,66,069.
- ആഗസ്റ്റ് അഞ്ച് -പത്തനംതിട്ട -80,393, പാലക്കാട് -1,48,934.
- ആഗസ്റ്റ് 26 കോട്ടയം -1,14,695,- വയനാട്-58,113.
- ആഗസ്റ്റ് 19-14 ജില്ലകളില് നിന്നുള്ള തസ്തികമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story