Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.​എ​സ്​​സി 40...

പി.​എ​സ്​​സി 40 ത​സ്​​തി​ക​ക​ളി​ൽ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
പി.​എ​സ്​​സി 40 ത​സ്​​തി​ക​ക​ളി​ൽ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു
cancel
കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 501/2017 മു​ത​ൽ 540/2017 വ​രെ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം.

വി​മ​ൺ സി​വി​ൽ എ​ക്​​സൈ​സ്​ ഒാ​ഫി​സ​ർ (എ​ക്​​സൈ​സ്), ഹെ​ഡ്​ ഒാ​ഫ്​ സെ​ക്​​ഷ​ൻ-​ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വേ​ർ മെ​യി​ൻ​റ​ന​ൻ​സ്, പോ​ർ​ട്ട്​ ഒാ​ഫി​സ​ർ-​കേ​ര​ള പോ​ർ​ട്ട്​ ഡി​പാ​ർ​ട്ട്​​മ​െൻറ്, മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ പ​ഞ്ച​ക​ർ​മ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ-​ജൂ​നി​യ​ർ-​ജ്യോ​ഗ്ര​ഫി-​കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ-​ജൂ​നി​യ​ർ-​മാ​ത്ത​മാ​റ്റി​ക്​​സ്​-​കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ, ഡ​െൻറ​ൽ ഹൈ​ജീ​നി​സ്​​റ്റ്​-​ഹെ​ൽ​ത്​ സ​ർ​വി​സ​സ്, കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ-​ജൂ​നി​യ​ർ സോ​ഷ്യോ​ള​ജി, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​-​ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ടെ​ക്​​നി​ക്ക​ൽ സൂ​പ്ര​ണ്ട്​-​ഡ​യ​റി-​കേ​ര​ള കോ​പ​റേ​റ്റീ​വ്​ മി​ൽ​ക്​ മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ, ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ II-ബോ​യ്​​ല​ർ ഒാ​പ​റേ​റ്റ​ർ-​കേ​ര​ള കോ​പ​റേ​റ്റീ​വ്​ മി​ൽ​ക്​ മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ, സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II ഹെ​ൽ​ത്​ സ​ർ​വി​സ​സ്, ജൂ​നി​യ​ർ പ​ബ്ലി​ക്​ ഹെ​ൽ​ത്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II ഹെ​ൽ​ത്​ സ​ർ​വി​സ​സ്, ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II ഹെ​ൽ​ത്​ സ​ർ​വി​സ​സ്, പാ​ർ​ട്​ ടൈം ​ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​-​എ​ജു​ക്കേ​ഷ​ൻ, പാ​ർ​ട്​ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ-​അ​റ​ബി​ക്​-​എ​ൽ.​പി.​എ​സ്​-​എ​ജു​ക്കേ​ഷ​ൻ, ഡ്രൈ​വ​ർ ഗ്രേ​ഡ്​ II-ഡ്രൈ​വ​ർ കം ​ഒാ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്, ട്രാ​ക്​​ട​ർ ഡ്രൈ​വ​ർ-​അ​ഗ്രി​ക്ക​ൾ​ച്ച​ർ, ഷോ​ഫ​ർ ഗ്രേ​ഡ്​ II-ടൂ​റി​സം, അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഒാ​ഫി​സ​ർ-​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്, അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ-​ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, എം​േ​പ്ലാ​യ്​​മ​െൻറ്​ ഒാ​ഫി​സ​ർ, ഒ​ഫ്​​താ​ൽ​മി​ക്​ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II-മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പാ​ർ​ട്​​മ​െൻറ്, സി​സ്​​റ്റം അ​ന​ലി​സ്​​റ്റ്​-​കേ​ര​ള സ്​​റ്റേ​റ്റ്​ ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II, അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ്​ II-ഹോ​മി​യോ​പ​തി എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ.

www.keralapsc.gov.inലെ ​വ​ൺ ടൈം ​ര​ജി​സ്​​ട്രേ​ഷ​ൻ ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. വ​ൺ ടൈം ​ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. 2018 ജ​നു​വ​രി മൂ​ന്നി​ന്​ രാ​ത്രി ര​ണ്ട്​ വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​നം വെ​ബ്​​സൈ​റ്റി​ൽ Notifications ലി​ങ്കി​ൽ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotification40 posts
News Summary - PSC issues notification for 40 posts
Next Story