Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 3:54 AM IST Updated On
date_range 23 Nov 2017 3:54 AM ISTഏഴ് തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsbookmark_border
തിരുവനന്തപുരം: ഏഴ് തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ പി.എസ്.സി തീരുമാനം. അസി. ഇൻഫർമേഷൻ ഓഫിസർ, അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ, ഓഫ്താൽമിക് അസി. േഗ്രഡ്- രണ്ട്, കയർ വികസന കോർപറേഷനിൽ സിസ്റ്റം അനലിസ്റ്റ്, എംപ്ലോയ്മെൻറ് ഓഫിസർ, കോൺഫിഡൻഷ്യൽ അസി. േഗ്രഡ്-2, അറ്റൻഡർ േഗ്രഡ്-2 എന്നീ തസ്തികകളിലാണ് വിജ്ഞാപനമിറക്കുക.
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) സുവോളജി ഇൻറർവ്യൂ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസി., ഫയർമാൻ (െട്രയിനി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ബോട്ടണി, വ്യവസായിക പരിശീലന വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് ആൻഡ് ഗാർമെൻറ് മേക്കിങ് െട്രയിനിങ് സെൻറർ (കാറ്റഗറി നമ്പർ 109/2017) തസ്തികയിലേക്ക് നവംബർ 22ന് രാവിലെ 7.30 മുതൽ 9.15 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story