Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവി​വി​ധ...

വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 541/2017 മു​ത​ൽ 559/2017 വ​രെ​യു​ള്ള ത​സ്​​തി​ക​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. 

അ​റ്റ​ൻ​ഡ​ർ-​േ​പ്ല​റ്റ്​ ഗ്രെ​യ്​​നി​ങ്, ജൂ​നി​യ​ർ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II-ഹെ​ൽ​ത്ത്​​ സ​ർ​വി​സ​സ്, ടൗ​ൺ പ്ലാ​നി​ങ്​ ഒാ​ഫി​സ​ർ, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ​െല​ക്​​ച​റ​ർ, ല​ബോ​റ​ട്ടി ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ II-മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, വെൈ​ഫ​യ​ർ ഒാ​ർ​ഗ​നൈ​സ​ർ-​സൈ​നി​ക്​ വെ​ൽ​ഫ​യ​ർ, റീ​ഡ​ർ ഗ്രേ​ഡ്​ II-കേ​ര​ള ലെ​ജി​​സ്​​ലേ​ച്ച​ർ സെ​ക്ര​േ​ട്ട​റി​യ​റ്റ്, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ-​ട​ർ​ണ​ർ, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ-​സ്​​റ്റെ​നോ​ഗ്രാ​ഫ​ർ ആ​ൻ​ഡ്​ സെ​ക്ര​േ​ട്ട​റി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്,  ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ-​മെ​ഷീ​നി​സ്​​റ്റ്, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ-​ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ-​ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്, അ​സി​സ്​​റ്റ​ൻ​റ്/​ഒാ​ഡി​റ്റ​ർ-​സെ​ക്ര​േ​ട്ട​റി​യ​റ്റ്, റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഒാ​ഫി​സ​ർ-​കേ​ര​ള ഫോ​റ​സ്​​റ്റ്​ വ​കു​പ്പ്, മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ-​ഹോ​മി​യോ​പ്പ​തി, മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ-​ആ​യു​ർ​വേ​ദ എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. 
2018 ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം.

www.keralapsc.gov.in ലൂ​ടെ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷി​ക്കാം. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotificationvarious posts
News Summary - PSC issues notification in various posts
Next Story