Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 10:03 PM GMT Updated On
date_range 1 Jan 2018 10:03 PM GMTവിവിധ തസ്തികകളിൽ പി.എസ്സി വിജ്ഞാപനം
text_fieldsbookmark_border
കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി നമ്പർ 560 മുതൽ 666 വരെയുള്ള തസ്തികകളിലാണ് ഒഴിവുകൾ.
അസിസ്റ്റൻറ് പ്രഫസർ ഇൻ ന്യൂറോളജി, സീനിയർ െലക്ചറർ-ഫാർമസി, െലക്ചറർ ഇൻ ജേണലിസം, സ്പെഷലിസ്റ്റ് (മാനസിക), അഗ്രോണമിസ്റ്റ്, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ (ജിയോളജി), ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, സോഷ്യോളജി (സ്െപഷൽ സ്കൂളുകൾ), സെക്രട്ടറി, േബ്ലാക് പഞ്ചായത്ത്, ടെക്നിക്കൽ അസിസ്റ്റൻറ്, ജൂനിയർ ഇൻസ്ട്രക്ടർ(ഫിറ്റർ), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ), ജൂനിയർ ഇൻസ്ട്രക്ടർ (ടൂൾ ആൻഡ് ഡൈ മേക്കർ), ട്രെയ്നിങ് ഇൻസ്ട്രക്ടർ (എം.എം.വി), ട്രെയ്നിങ് ഇൻസ്ട്രക്ടർ (സർവേയർ), റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II, ലോ ഒാഫിസർ-കേരള സ്റ്റേറ്റ് കോ ഒാപറേറ്റിവ് ബാങ്ക്, അസിസ്റ്റൻറ് ഗ്രേഡ് II, എയ്റോമോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ-വനം, ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), സീനിയർ സൂപ്രണ്ട്, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ (ജൂനിയർ, ഇംഗ്ലീഷ്), ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ (ജൂനിയർ, പൊളിറ്റിക്കൽ സയൻസ്), സ്റ്റേഷൻ ഒാഫിസർ, ജൂനിയർ ഇൻസ്ട്രക്ടർ, ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്, അസിസ്റ്റൻറ് പ്രഫസർ ഇൻ അനസ്തെഷ്യോളജി,അസിസ്റ്റൻറ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റൻറ് പ്രഫസർ (ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ), െലക്ചറർ ഇൻ മാത്തമാറ്റിക്സ്, െലക്ചറർ ഇൻ ഫിസിക്കൽ എജുക്കേഷൻ, െലക്ചറർ ഇൻ ഉർദു, വെറ്ററിനറി സർജൻ ഗ്രേഡ് II, െലക്ചറർ ഇൻ വീണ, നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ്(ജൂനിയർ), ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്), സെക്യൂരിറ്റി ഗാർഡ്, കെയർ ടേക്കർ (വനിത), പ്യൂൺ/വാച്ച്മാൻ, ഡെപ്യൂട്ടി ജനറൽ മാനേജർ, ഹൈസ്കൂൾ അസിസ്റ്റൻറ് (ഗണിതശാസ്ത്രം), ഹൈസ്കൂൾ അസിസ്റ്റൻറ് (ഫിസിക്കൽ സയൻസ്), ഫോറസ്റ്റർ (സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, വനിതാ പൊലീസ് കോൺസ്റ്റബിൾ, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, ലോവർ ഡിവിഷൻ ടൈപിസ്റ്റ്, വർക്ക് സൂപ്രണ്ട് (കൃഷി), പാർട് ൈടം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), ട്രേഡ്സ്മാൻ (ഫിറ്റിങ്), ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്, പ്യൂൺ/വാച്ച്മാൻ, െലക്ചറർ ഇൻ ഫിസിക്കൽ എജുക്കേഷൻ, സിവിൽ പൊലീസ് ഒാഫിസർ, വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ ലൈവ്സ്റ്റോക് മാനേജ്മെൻറ്, ഹൈസ്കൂൾ അസിസ്റ്റൻറ് (തമിഴ്), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് II, ഡ്രൈവർ-എക്സൈസ്, വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ അഗ്രിക്കൾചർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട് ടൈം ഹൈസ്കൂൾ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം.
അപേക്ഷകൾ ജനുവരി 31വരെ സമർപ്പിക്കാം. www.keralapsc.gov.in വെബ്സൈറ്റിൽ One time Registration പ്രൊഫൈലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒാരോ തസ്തികയിലെയും യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story