Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഎൽ.ഡി.സി പരീക്ഷ...

എൽ.ഡി.സി പരീക്ഷ പരിശീലനം-6

text_fields
bookmark_border
എൽ.ഡി.സി പരീക്ഷ പരിശീലനം-6
cancel

1. ‘സ്വപ് ന വാസവദത്തം’, ‘ദൂതവാക്യം’ എന്നിവയുടെ കർത്താവ് ?
A. കാളിദാസൻ B. ഭാസൻ C. വ്യാസൻ D. ബാണഭട്ടൻ
2. ഏറ്റവും അവസാനം സ്വാത ന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി?
A. മാഹി B. ഗോവ C. പോണ്ടിച്ചേരി D. അന്തമാൻ^ നികോബാർ
3. ശ്രീ ശങ്കരനാൽ സ് ഥാപിക്കപ്പെടാത്ത സന്യാസി മഠം ഏത് ?
A. ബദരീനാഥ് B. കാലടി C. ഗജനാഥപുരി D. ദ്വാരക
4.ബൈസിക്കിൾ ആദ്യമായി ഇന്ത്യയിൽ എത്തിയ വർഷം?
A. 1905 B. 1880 C. 1910 D. 1890
5. ഏത് യൂനിവേഴ് സിറ്റിയിലാണ് കൃത്രിമ പോളി േയാ വാക് സിൻ ആദ്യം വികസിപ്പിച്ചത് ?
A. ന്യൂയോർക് B. ഒാക് സ്ഫഡ്   C. കേംബ്രിഡ് ജ് D. ഇവയൊന്നുമല്ല
6. താഴെപ്പറയുന്നവയിൽ ചാർളി ചാപ്ലിൻ ചിത്രമല്ലാത്തത് ഏത് ?
A. ദ കിഡ് B. മോഡേൺ ടൈംസ് C. ബ്ലാക്ക് മെയിൽ D. ദി സർക്കസ്
7. അഖിലേന്ത്യാ ട്രേഡ് യൂനിയൻ കോ ൺഗ്രസി ​െൻറ ആദ്യ സമ്മേളനം നടന്നത് ?
A. കൽക്കത്ത B. മദ്രാസ് C. ബോംബെ D. അഹമ്മദാബാദ്
8. ബസുമതി അരിക്ക് പേറ്റൻറ് നേടിയ ബഹുരാഷ് ട്ര കമ്പനി?
A.ഡെൽറ്റ ആൻഡ് പൈൻലാൻഡ് B. ഡ്യൂപ്പോണ്ട് C. മോൺസാ േൻറാ D. ഇവയൊന്നുമല്ല
9. ബേക്കൽ കോട്ട സ് ഥിതിചെയ്യുന്ന ജില്ല?
A. കാസർകോട് B. കണ്ണൂർ C. കോഴിക്കോട് D. വയനാട്
10. അസ് ഥികളുടെ വളർച്ചക്കാവശ്യമായ വിറ്റാമിൻ?
A. വിറ്റാമിൻ എ B. വിറ്റാമിൻ ബി C. വിറ്റാമിൻ സി  D. വിറ്റാമിൻ ഡി
11. ‘നെഹ് റു സാക്ഷരത’ അവാർഡ് നേടിയ ആദ്യ വനിത?
A. മദർ തെരേസ B. മേധാപട് കർ C. റോമിലാ ഥാപ്പർ D. സരോജിനി നായിഡു
12. ‘ഗംഗൈ കൊണ്ട ചോളൻ’ എന്നറിയപ്പെടുന്ന രാജാവ് ?
A. കരികാല ചോളൻ  B. രാജേന്ദ്രചോളൻ C. രാജരാജചോളൻ D. ഇവരൊന്നുമല്ല
13. ‘ഗായത്രീമന്ത്രം’ ഏതു വേദത്തിലാണ് ?
A. അഥർവവേദം B.സാമവേദം C. യജുർവേദം  D. ഋഗ്വേദം
14. പോർച്ചുഗീസ് അധീനതയിൽനിന്ന് ഗോവയെ മോചിപ്പിച്ചത് ?
A.1969 ജനുവരി 19 B. 1961 ഡിസംബർ 19 C. 1969 ജനുവരി 18 D. 1961 ജനുവരി 18
15. ‘ഗുൽമാർഗ് ’ സുഖവാസകേന്ദ്രം ഏത് സംസ് ഥാനത്താണ് സ് ഥിതിചെയ്യുന്നത് ?
A. ഉത്തരാഖണ്ഡ് B. ബംഗാൾ C. ജമ്മു-കശ് മീർ  D. ഹിമാചൽപ്രദേശ്
16. 1773ൽ കൽക്കത്തയിൽ സുപ്രീംകോടതി സ് ഥാപിച്ചത് ?
A. കോൺവാലിസ് B. വില്യം ബ​െൻറിക്ക്   C.  ഹേസ് റ്റിങ് സ്   D. വെല്ലസ് ലി
17. നളന്ദ സർവകലാശാല സ് ഥാപിച്ച ഭരണാധികാരി ?
A. കുമാര ഗുപ് തൻ B. അശോകൻ C. ചന്ദ്രഗുപ് തൻ1 D. ഹർഷവർധൻ
18. പ്രാചീനകാലത്ത് ‘ബലിത’ എന്നറിയ െപ്പട്ടത് ?
A. തിരുനാവായ B. വർക്കല  C. തിരുവല്ലം D. െകാല്ലം
19. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻറ് ?
A. കെ.പി. കേശവമേനോൻ B. തകഴി C. ജി. ശങ്കരക്കുറുപ്പ്   D. കെ.എം.പണിക്കർ
20. കൊങ്കൺ റെയിൽവേ കടന്നുപോവാത്ത സംസ് ഥാനം?
A. കർണാടക  B. മഹാരാഷ് ട്ര C. ആന്ധ്രപ്രദേശ് D. ഗോവ
21. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം ?
A. നാഗാർജുന സാഗർ  B. ബീസ് C.ദാക  D. ഹിരാക്കുഡ്
22. ‘ഇൗവനിങ് സ് റ്റാർ’ എന്നറിയപ്പെടുന്ന നക്ഷത്രം?
A. ശുക്രൻ B. പ്ലൂ േട്ടാ C. ചൊവ്വ  D. യുറാനസ്
23. മാനവരാശിയുടെ വികാസത്തിന് കാരണമായ പ്രധാന കണ്ടുപിടിത്തം?
A. മൺപാത്രം B. ആയുധം C. ചക്രം D. കലപ്പ
24. ‘ചൈനാമാൻ’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ഹോക്കി B. പോ േളാ C. ക്രിക്കറ്റ്   D. റഗ് ബി
25. 1964ലെ ചുഴലിക്കൊടുങ്കാറ്റിൽ മൂവായിരത്ത ിലേറെ പേർക്ക് ജീവഹാനി ഉണ്ടാക്കുകയും നശിച്ചുപോകുകയും ചെയ് ത സ് ഥലം?
A. പോർട്ട് ബ്ലയർ B. തൂത്തുക്കുടി C. രാമേശ്വരം D. ധനുഷ് കോടി
26. 1998ൽ സാമ്പത്തികശാസ് ത്ര നൊബേൽ നേടിയത് ?
A. ഗ്രീ ഫോർഡ് ഗ്രീറ്റ് സ് B. അമർത്യസെൻ C. ബ്രോഡ് സ് കീ  D. പോൾ സാമുവൽ
27. ആദ്യമായി നൊബേൽ സമ്മാനം നേടിയ കറുത്ത വർഗക്കാരനായ ആഫ്രിക്കൻ കവി?
A. ഒഡിസ്യൂസ് എലിറ്റ് സ്   B. നെരൂദ  C. വോൾസോയിക D. റെനേ കാസ് റ്റിലോവ്
28. ‘അവശ്യമരുന്നുകളുടെ രാഷ് ട്രീയം’ എന്ന കൃതി രചിച്ചതാര് ?
A. ഡോ. ചൗധരി  B. ഡോ. ബി. ഇക് ബാൽ C. ഡോ. ഒലിഹാൻസ് D. ഇവരാരുമല്ല
29. ‘സെമീന്ദാരി’ സ മ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏത് ഭാഗത്താണ് ?
A. തെക്ക് B. വടക്ക് C. കിഴക്ക് D. പടിഞ്ഞാറ്
30. െഎ.എം.എഫി ​െൻറ രൂപവത് കരണ ചർച്ചകളിൽ പ െങ്കടുത്ത ലോക പ്രശസ് ത സാമ്പത്തിക ശാസ് ത്രജ് ഞൻ ആരാണ് ?
A. ആദം സ് മിത്ത് B. ആൽഫ്രഡ് മാർഷൽ C. ജോൺ എം. കെയിൻസ്   D. ഇർവിങ് ഫിഷർ
31. അംബേദ് കർ അനേകായിരം അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത് ?
A. ബോംബെ B. പൂണെ C. ധർമശാല  D. ദീക്ഷഭൂമി
32. ‘നിർഭയാ ദിവസ് ’ ആയി ആചരിക്കുന്നത് ?
A. ഡിസംബർ 16 B. ഡിസംബർ ആറ് C. ജനുവരി എട്ട് D. ജനുവരി 16
33. ‘ബൈബിളിലേക്ക് മടങ്ങുക’ എന്ന് പറഞ്ഞതാര് ?
A. യേശുക്രിസ് തു  B. മാർട്ടിൻ ലൂഥർ കിങ് C. സി.എഫ്. ആൻ ഡ്രൂസ് D. ഇവരാരുമല്ല
34.  നിസ്സഹകരണ പ്രസ് ഥാനം ആരംഭിച്ച ദിവസം അന്തരിച്ച നേതാവ് ?
A. ഗോഖലെ B. ജതിൻദാസ് C. സി.എഫ് . ആൻഡ്രൂസ്   D. തിലകൻ
35.  ആരുടെ അന്ത്യവിശ്രമസ് ഥലമാണ് ‘ഗാർഡൻ ഒാഫ് റിമംബേഴ് സ് ’?
A. ആനി ബസൻറ് B. സരോജിനി നായിഡു  C. തിലകൻ D. മദർ തെരേസ
36. ‘സമരം ചെയ്യുക, ജയിൽ നിറക്കപ്പെട െട്ട’ എന്ന മുദ്രാവാക്യം ആരുടേത് ?
A. തിലകൻ  B. എം.എൻ.റോയ്   C. ആനി ബസൻറ് D. ജയപ്രകാശ് നാരായണൻ
37. പുണെയിൽ ‘സേവാസദൻ (1915) സ് ഥാപിച്ചത് ?
A. പണ്ഡിത രമാഭായ്   B. മദർ തെരേസ C. മാഡം കാമ D. രമാഭായ് റാനഡെ
38. ഗാന്ധി നിസ്സഹകരണ സമരം എന്ന ആശയം സ്വീകരിച്ചത് ആരിൽനിന്ന് ?
A. ജോർജ് വാഷിങ് ടൺ B. ഗോഖലെ  C. ടോൾസ് റ്റോയ്   D. തോറോ
39. ലെഡ് പെൻസിലിൽ ഉപയോഗിക്കുന്ന മൂലകം?
A. കറുത്തീയം B. ലെഡ് C. ബ്രോമിൻ D. കാർബൻ
40. ‘നിളയു െട കവി’  എന്നറിയപ്പെടുന്നത് ആര് ?
A. എം.ടി  B. ചങ്ങമ്പുഴ C. ടി. പത് മനാഭൻ D. പി. കുഞ്ഞിരാമൻ നായർ
41. 2016ലെ മികച്ച സിനിമാ സംവിധാനത്തിനുള്ള അവാർഡ് നേടിയത് ?
A. കാഞ്ചന B. അബേനി ആദി C. വിധു വിൻസ​െൻറ് D. രജീഷ
42. 2016ലെ  ‘സരസ്വതി സമ്മാൻ’ നേടിയ നോവൽ ഏത് ?
A. ഗുൽമോമ B. ഹാവ് ത്തൺ C. ലയൺ  D. ക്ഷമ
43. 2017ലെ കേരള ബജറ്റ് അവതരിപ്പിച്ചത് ?
A. 2017 മാർച്ച് മൂന്ന് B. 2017 ഫെബ്രുവരി മൂന്ന് C.  2017 ഏപ്രിൽ ഒന്ന് D. ഇവയൊന്നുമല്ല
44. മണ്ണ്-ജല പ്രവർത്തനത്തിലൂടെയുള്ള സമ്പൂർണ കാർഷിക വ്യാപന പദ്ധതി?
A. വർഷ  B. സുജലം C. സമ്പൂർണ D. സുജലം & സുഫലം
45. സംസ് ഥാന സർക്കാറി ​െൻറ ഭി ന്നശേഷിക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതി?
A. സ്വവലംബം B. വാത്സല്യ നിധി C. സമ്പൂർണ  D. സഹായക്
46. ഒാസ് കർ ചരിത്രത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക് തി?
A. കാസി അഫ് ളീക്ക് B. ജെൻകിൻസ് C. ചാസ് ലെ D. ഡേവിസ്
47. ഇന്ത്യ ഇൗയിടെ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളിൽ ഏതു രാജ്യത്തി േൻറതാണ് ഇല്ലാത്തത് ?
A. അമേരിക്ക B. സ്വിറ്റ് സർലാൻഡ് C. യു .എ.ഇ  D. ഇറ്റലി
48. 2017ൽ പത് മശ്രീ നേടിയ മലയാളി വനിത?
A. കമലാക്ഷി അമ്മ  B. ദേവയാനി അമ്മ  C. മീനാക്ഷി അമ്മ  D. മാധവി അമ്മ
49. 68ാം റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥി?
A. ഷെയ് ഖ് സയദ് അൽ നഹ്യാൻ B. ഷെയ് ഖ് അൽ റഹ് മാൻ C. ഷെയ് ഖ് അൽ നൂറുൽ  D. ഷെയ് ഖ് അൽ ഫിറോസ്
50. 2017ലെ രഞ് ജി ട്രോഫി ചാമ്പ്യൻമാർ?
A. റെയി ൽവേ B. ഗുജറാത്ത്   C. മു ംബൈ  D. തമിഴ് നാട്
51.  The higher you climb a Himalayan peak, ------– you feel
A. the
most cold B. the colder C.  colder D. more cold
52. The workers were full of applause for the new policy of the management. Choose the word nearest inmeaning of underlined word.
A. approval B.
abluation  C. praise D. eulogy
53. The opposite of ‘Ascent’ is
A. detract B. retreat C. derange D. descend
54. I would hurry
up, if I............you.
A.
were B. was C. is D. am
55. He has burnt his fingers by attacking a constable.
Meaning of underlined words.
A.  had a burn injury B. got himself into trouble. C. had a bone fracture D. none of the above.
56.  I want to meet the artist ............ has painted this picture.
A. which B. that. C. who D. whom
57.  Things haven't changed ..............over the past few years.
A. much B. more. C. many D. few
58. An animal able to live both in land and water is called:
A. amphibian B. aristocrat  C. amateur D. architect.
59. He has been working here ............1990
A. from B. since C. till D. before
60.  Frogs ..............
A. growl B. grant C. squeak D. croak
61. The young one of lion is called
A. cub. B. calf C. kid D. colt
62. Sita usually ............till midnight
A. read B. reads C. reading  D. has read
63. I found your diary after you ..........the house.
A. left B. had left C. were leaving D. would leave.
64. Sydney
carton, proposed to Lucia but she ............the offer of marriage.
A.  turned down B. turned off C. turned on D. turned out.
65. The moon as well as the stars ................
A. give
light  at night B. do give light at night C. he will have got it  D. gives light at night.
66. The book you are looking .............. is here.
A. for B. at C. out D. about
67. I am not older
than  you, .............
A. aren't I? B. 
amn't I? C. weren't I? D. amI?
68. He was angry ............he listened to me?
A. Though B. despite C. nevertheless D. because
69. Sam is very clever ............. cooking
A.  in B. at. C. with D. on
70. Hardly ........... see the picture.
A. I can B. I could C. can I D. can't I
71.  ‘ചാട്ടം’ എന്ന  പദം ഏത് വിഭാഗത്തിൽ പെടുന്നു?
A. ഗുണനാമം B. ക്രിയാനാമം C. മേയനാമം D. സർവനാമം
72. ആഗമ സന്ധിക്ക് ഉദാഹരണം എഴുതുക?
A. കടൽ + കാറ്റ് B. തീ + കനൽ C. പോ + ഉന്നു D. അല്ല + എന്ന്
73. They gave in after fierce resistance എന്നതി ​െൻറ മലയാളം?
A.  കടുത്ത ചെറുത്തുനിൽപ്പിന് ശേഷം അവർ കടന്നുകളഞ്ഞു
B. കടുത്ത ചെറുത്തുനിൽപ്പുണ്ടായിട്ടും അവർ മുന്നേറി
C. കടുത്ത ചെറുത്തുനിൽപ്പിന് ശേഷം അവർ കീഴടങ്ങി
D. കടുത്ത ചെറുത്തുനിൽപ്പിനെയും അവർ അതിജീവിച്ചു
74. സംബന്ധികാ തൽപുരുഷന് ഉദാഹരണം അല്ലാത്തത് ?
A. ശരീരാധ്വാനം B. ശരീരപ്രകൃതി C. ശരീര സൗന്ദര്യം D. ശരീരകാന്തി
75. ‘കോവിലൻ’ എന്ന തൂലികാ നാമത്തിനുടമ ആരാണ് ?
A. എം.ആർ. നായർ B. എം.കെ.മേനോൻ C. വി. മാധവൻ D. വി.വി. അയ്യപ്പൻ
76. വിധായക പ്രകാരത്തിന് ഉദാഹരണം ഏത് ?
A. പറയുന്നു B. പറയ െട്ട C. പറയണം D. പറയാം
77. ശരിയായത് തെരഞ്ഞെടുത്തെഴുതുക?
A. പീഢനം B. പീഡനം C. പീഠനം D. പീടനം
78. മുൻ വിനയച്ചത്തിന് ഉദാഹരണം എഴുതുക?
A. പോയിക്കണ്ടു B. പോകെ കണ്ടു C. പോകവേ കണ്ടു D. പോയാൽ കാണാം
79. കേവലക്രിയ ഏത് ?
A. കളിപ്പിക്കുക B. പായിക്കുക C. ഒാടിക്കുക D. ഭരിക്കുക
80. കാരിത ക്രിയ അല്ലാത്തത് ഏത് ?
A. ഉണ്ണുക B. കുടിക്കുക C. കുളിക്കുക D. അടിക്കുക
81.  1972 ജൂലൈ 24ാം തീയതി മുതൽ1973 ഒക് ടോബർ അഞ്ചാം
തീയതി വരെ എത്ര വർഷമുണ്ട് ?
A. 1 1/6 B. 1 1/5  C. 1 1/4  D. 1 1/3
82. ഒരു കോഡ് ഉപയോഗിച്ച് GOAT എന്നെഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡ് ഉപയോഗിച്ച് എഴുതിയ DWNA ഏതിനെ സൂചിപ്പിക്കുന്നു?
A. BEAR B.DEER. C. HARE D. MARE
83. ......., fmt, kry, pwd, ubi. വിട്ടുപോയത് പൂരിപ്പിക്കുക
A. aho  B. ago C. afo D. ako
84. ഒരു കന്നുകാലിച്ചന്തയിൽ കന്നുകാലികളും വിൽപനക്കാരും അടക്കം ആകെ 128 തലകളും 420 കാലുകളും ഉണ്ട് . എത്ര പശുക്കൾ? എത്ര മനുഷ്യർ?
A. 81, 47 B. 80, 48 C. 90, 38 D. 82, 46
85. ആയിഷയുടെ വയസ്സ് രാജ ​െൻറ വയസ്സി ​െൻറ മൂന്ന് ഇരട്ടിയാണ് . എന്നാൽ, രാജ ​െൻറ വയസ്സ് ദിലീപി ​െൻറ വയസ്സി ​െൻറ എട്ട് ഇരട്ടിയോട് രണ്ട് ചേർത്താൽ ലഭിക്കും. ദിലീപി ​െൻറ വയസ്സ് രണ്ട് ആ െണങ്കിൽ ആയിശയുടെ വയസ്സെത്ര?
A. 50 B.54 C. 48 D. 46
86.  താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1, 8, 27, .....
A. 64 B. 47 C. 62 D. 57
87. ഒരാൾ കിഴക്കോട്ട് 1 കി . മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കിലോമീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി. മീ സഞ്ചരിക്കുന്നു. തുടങ്ങിയ സ് ഥലത്തുനിന്ന് എത്ര അകലത്തിലാണയാൾ ?
A. 3 കി.മീ B. 5 കി. മീ C. 6 കി. മീ D. 8 കി.മീ
88. സൂര്യന് അതി ​െൻറ ഗ്രഹങ്ങൾ പോലെയാണ് ന്യൂക്ലിയസിന് ..........?
A. ആറ്റം B. ഇലക് ട്രോൺ C. ന്യൂട്രോൺ D. പ്രോ േട്ടാൺ
89. ഒരു ക്ലാസിലെ നാല് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. സുനിൽ, മാത്യൂവി ​െൻറ ഇടതുവശത്തും റഹീമി ​െൻറ വലതു വശത്തുമാണ് . അനിലി ​െൻറ ഇടത് വശത്താണ് റഹീം. ആരാണ് ഏറ്റവും ഇടത് വശത്തിരിക്കുന്നത് ?
A. റഹീം B. സുനിൽ C. മാത്യു D. അനിൽ
90.  റേസിങ് : റോഡ് , സ് കേറ്റിങ് :..........?
A. മരുഭൂമി B. െഎസ് C.  വെള്ളം D. ആകാശം
91. 3 1/2 +2 1/3 + 4  1/3  = ..............
A. 9  1/6  B. 9  1/3   C. 10  1/6  D. 10  1/2
92. നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ് . അഞ്ചാമത് ഒരു കുട്ടി കൂടി വന്നുചേർന്നാൽ ശരാശരി ആറ് വയസ്സ് . അഞ്ചാമ ​െൻറ വയസ്സ് എത്ര?
A. രണ്ട് B. നാല് C. മൂന്ന് D. അഞ്ച്
93. 264 ​െൻറ 12 1/2 % എന്നത് ........... ​െൻറ 50 % ആണ് ?
A. 33 B. 16  1/2  C. 66 D. 132
94. രവിയുടെ വയസ്സി ​െൻറ മൂന്നിരട്ടിയാണ് അച്ഛ ​െൻറ വയസ്സ് . ഇവർ തമ്മിലുള്ള വയസ്സി ​െൻറ വ്യത്യാസം 20 എങ്കിൽ രവിക്ക് എത്ര വയസ്സ് ?
A. 10 B. 12 C. 20 D. 15
95. 15 പേർ 24 ദിവസം കൊണ്ട് ചെയ് തുതീർക്കുന്ന ജോലി 18 ദിവസം കൊണ്ട് തീർക്കാൻ എത്ര ആളുകൾ വേണം?
A. 20 B. 22 C. 24 D. 21
96. 15 cm നീളവും 13cm വീതിയും 12cm ഘനവുമുള്ള ഒരു തടിക്കഷ് ണത്തിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ട യുടെ വ്യാപ് തം എത്രയാണ് ?
A. 144cm3 B. 12cm3 C. 1730cm3 D. 1728cm3
97.  (25x25) - (15x15)/15x15 =?
A. 8 B.10 C.12 D. 14
98. 4÷2=8; 6÷3=18 എങ്കിൽ 155÷ 1001 =
A. 155005 B. 105055 C. 100155 D. 155155
99. 9÷{(7x8) -85+(9x8) -10÷5)}=
A. 0.1 B. 0.01 C. 0.8 D. 0.2
100. 1/2 കി.മീറ്ററി ​െൻറ 50% ​െൻറ 10% എത്രയാണ് ?
A. 50 മീറ്റർ B. 25 മീറ്റർ C. 0.125 കി. മീറ്റർ D. 0.225 കി. മീറ്റർ


തയാറാക്കിയത്: വിജീഷ് പി.പി
(Mob: 9745245076, vijeeshpp1@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscldc exam 2017ldc examcoaching
News Summary - psc ldc exam 2017 coaching
Next Story