Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right12 ത​സ്​​തി​ക​ക​ളി​ൽ...

12 ത​സ്​​തി​ക​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
12 ത​സ്​​തി​ക​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ 12 ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്​​തി​ക, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, യോ​ഗ്യ​ത എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:

1. ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഒാ​ഫ്​ എ​ക്​​സ്​​േ​പ്ലാ​സീ​വ്​​സ്​: 17 ഒ​ഴി​വ്. (ജ​ന​റ​ൽ -അ​ഞ്ച്, ഒ.​ബി.​സി -ഏ​ഴ്, എ​സ്.​സി -അ​ഞ്ച്). കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങി​ൽ/​ടെ​ക്​​നോ​ള​ജി​യി​ൽ ബി​രു​ദം/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ കെ​മി​സ്​​ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.

2. സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ): മൂ​ന്ന്​ ഒ​ഴി​വ്​ (ജ​ന​റ​ൽ).​ഫി​സി​ക്​​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഇ​ല​ക്​​ട്രി​ക്ക​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ഞ്ചി​നീ​യ​റി​ങി​ൽ ബി​രു​ദം.

3. ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ ഒാ​ഫി​സ​ർ: മൂ​ന്ന്​ ഒ​ഴി​വ്​ (എ​സ്.​സി -ഒ​ന്ന്, എ​സ്.​ടി -ഒ​ന്ന്, ഒ.​ബി.​സി -ഒ​ന്ന്). മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​ടെ​ലി ക​മ്യ​ണി​ക്കേ​ഷ​ൻ/​സി​വി​ൽ/​മ​റൈ​ൻ/​നേ​വ​ൽ ആ​ർ​കി​ടെ​ക്​​ച​ർ/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ഞ്ചി​നീ​യ​റി​ങി​ൽ ബി​രു​ദം.

4. സ്​​പെ​ഷ്യ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ III (കാ​ർ​ഡി​യോ​ള​ജി): ഒ​രു ഒ​ഴി​വ്​ (ഒ.​ബി.​സി). എം.​ബി.​ബി.​എ​സും കാ​ർ​ഡി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.

5. സ്​​പെ​ഷ്യ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ III അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (ഇ.​എ​ൻ.​ടി): മൂ​ന്ന്​ ഒ​ഴി​വ്​ (ഒ.​ബി.​സി -ഒ​ന്ന്, ജ​ന​റ​ൽ -ര​ണ്ട്). എം.​ബി.​ബി.​എ​സും മാ​സ്​​റ്റ​ർ ഒാ​ഫ്​ സ​ർ​ജ​റി​യു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

6. സ്​​പെ​ഷ്യ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ III അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (പ്രി​വ​ൻ​റീ​വ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ മെ​ഡി​സി​ൻ): 10 ഒ​ഴി​വ്​ (ഒ.​ബി.​സി -അ​ഞ്ച്, ജ​ന​റ​ൽ -അ​ഞ്ച്). എം.​ബി.​ബി.​എ​സും എം.​ഡി​യു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

7. സ്​​പെ​ഷ്യ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ III അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (സൈ​ക്കാ​ട്രി): ഏ​ഴ്​ ഒ​ഴി​വ്. എം.​ബി.​ബി.​എ​സും സൈ​ക്കാ​ട്രി​യി​ലും സൈ​ക്കോ​ള​ജി​ക്ക​ൽ മെ​ഡി​സി​നി​ലും എം.​ഡി​യു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

8. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ (സേ​ഫ്​​റ്റി) (ഇ​ല​ക്​​ട്രി​ക്ക​ൽ): ര​ണ്ട്​ ഒ​ഴി​വ്​ (ഒ.​ബി.​സി). ഇ​ല​ക്​​ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങി​ൽ ബി​രു​ദം.

9. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ (സേ​ഫ്​​റ്റി) (മെ​ക്കാ​നി​ക്ക​ൽ): ഒ​രു ഒ​ഴി​വ്. (ഒ.​ബി.​സി) മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങി​ൽ ബി​രു​ദ​മോ ത​ത്തു​ല്യ​യോ​ഗ്യ​ത​യോ.

10. സ​ബ്​ റീ​ജ​ന​ൽ എം​​േ​പ്ലാ​യ്​​മ​െൻറ്​ ഒാ​ഫി​സ​ർ: എ​ട്ട്​ ഒ​ഴി​വ്​ (ജ​ന​റ​ൽ -ര​ണ്ട്, ഒ.​ബി.​സി -മൂ​ന്ന്, എ​സ്.​സി -ര​ണ്ട്, എ​സ്.​ടി -ഒ​ന്ന്). സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ/​ലേ​ബ​ർ വെ​ൽ​ഫ​യ​ർ/​സോ​ഷ്യ​ൽ വ​ർ​ക്​/​സോ​ഷ്യോ​ള​ജി/​ഇ​ക്ക​ണോ​മി​ക്​​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/​സൈ​ക്കോ​ള​ജി/​കോ​മേ​ഴ്​​സ്​/​എ​ജു​ക്കേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.

11. അ​സി​സ്​​റ്റ​ൻ​റ്​ ക​ൺ​ട്രോ​ള​ർ ഒാ​ഫ്​ മൈ​ൻ​സ്​: എ​ട്ട്​ ഒ​ഴി​വ്​ (ജ​ന​റ​ൽ -ആ​റ്, ഒ.​ബി.​സി -ര​ണ്ട്). മൈ​നി​ങ്​ എ​ൻ​ജി​നീ​യ​റി​ങി​ൽ ബി.​ഇ അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്​

12. അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ (ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ): ഒ​രു ഒ​ഴി​വ്​ (ജ​ന​റ​ൽ): ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​നി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ ര​ണ്ട്. വെ​ബ്​​സൈ​റ്റ്​ https://upsconline.nic.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscnotification12 posts
News Summary - UPSC issues notification for 12 posts
Next Story